DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലബാറിന്റെ ചരിത്രത്തിലേക്കുള്ള സമുദ്രപാതകള്‍

ലഭ്യമായ സാഹിത്യ, ഭൗതിക സ്രോതസ്സുകളനുസരിച്ച്, ഇന്ത്യന്‍ മഹാസമുദ്ര ലോകത്ത് മലബാറിന്റെ സമുദ്രപങ്കാളിത്തത്തിന്റെ സൂചനകള്‍ ബി.സി.ഇ. അവസാന വര്‍ഷങ്ങളിലേക്കെങ്കിലും ചെന്നെത്തുന്നുണ്ട്. ചൈനക്കാര്‍, അറബികള്‍, പേര്‍ഷ്യക്കാര്‍, ആഫ്രിക്കക്കാര്‍,…

അബുദാബി-ശക്തി അവാര്‍ഡ്; കഥാവിഭാഗം പുരസ്‌കാരം പി വി ഷാജികുമാറിന്

അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. കഥാവിഭാഗം പുരസ്‌കാരം പി വി ഷാജികുമാറിന് ലഭിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്ഥലം' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് അടൂര്‍ ഗോപാലകൃഷ്ണനും കവിതാ…

‘ഊദ്’ ആത്തിയുടെ മാനസസഞ്ചാരവും പ്രണയവും

ഓരോ പെൺകുട്ടിയുടെ ഉള്ളിലും ഒരു ആത്തിയുണ്ട്. ഉഹുറുവിന്റെ ചിറകുകളിൽ അനന്തമായി പറക്കാൻ കൊതിക്കുന്ന ആത്തി. കനിവുള്ള ആശയവും മധുരമുള്ള സ്നേഹവും തേടുന്ന ആത്തി. തുഴയില്ലാത്ത തോണിയിൽ പ്രക്ഷുബ്ധമായ ജലനിരപ്പിൽ ലക്ഷ്യമില്ലാത്ത ലക്ഷ്യത്തെ തേടിയലയുന്ന…

മനുഷ്യചേതനയുടെ അഗാധതയിലേക്കുള്ള വഴി

സാധാരണ ജീവിതം നയിച്ചുകൊണ്ട്, ഉള്‍വെളിച്ചത്തിന്റെ സ്വച്ഛന്ദവിഹായസ്സിനെക്കുറിച്ച് നിരന്തരം ദൂത് നല്‍കി യുക്തിക്കും സിദ്ധാന്തങ്ങള്‍ക്കും ഉപരിയായൊരു തലത്തില്‍ വ്യാപരിച്ചുപോരുന്നയാളാണ് ശ്രീ എം. അന്വേഷണയാത്രകള്‍ക്കും സാധനകള്‍ക്കുമനന്തരം ഗുരു…

‘തോട്ടിച്ചമരി’ കഥ പറച്ചിലിന്റെ അനന്യമായ സൗന്ദര്യം

ചരിത്രം ഏകശിലാത്മകമല്ലെന്ന് ആധുനിക ചരിത്രപഠനം തെളിയിച്ചു കഴിഞ്ഞു. അതിനോട് ചേർന്നു നിൽക്കുന്നതാണ് ഈ നോവൽ രചനാ സങ്കേതം. എഴുതപ്പെട്ട അറിവുകൾക്കപ്പുറം ഓരോ നാടും കുലവും സ്വന്തമാക്കിയിരുന്ന അനേകായിരം അറിവുകൾ പുതിയ തലമുറയിലേക്ക് എത്തും മുൻപ് തന്നെ…