Browsing Category
Editors’ Picks
ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസിന് തുടക്കമായി
സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസിന് ന്യൂഡൽഹിയിൽ തുടക്കമായി. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ പ്രഗതി മൈതാനിൽ നടക്കുന്ന പരിപാടി രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസിൽ ഡി സി ബുക്സും…
വിനോദ് കൃഷ്ണയുടെ ‘9 mm ബെരേറ്റ’ പുസ്തകചര്‍ച്ച ആഗസ്റ്റ് 7ന്
ഗാന്ധിവധക്കേസ് പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ നോവലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച '9 mm ബെരേറ്റ'. ചരിത്രത്തിന്റെ പഴുതുകളില്‍ ഫിക്ഷന്‍ നിറയ്ക്കുന്ന പ്രതിഭാസമാണ് ഈ കൃതിയുടെ കാതല്‍.
ഡി സി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം, പ്രായം മറന്നേക്കൂ ; എല്ലാവർക്കും നോവലുകൾ അയക്കാം
കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തുന്ന ബാലസാഹിത്യ നോവൽ മത്സരത്തിലേക്ക് ഇപ്പോൾ എല്ലാ പ്രായക്കാർക്കും രചനകൾ അയക്കാം. എഴുത്തുകാരുടെ അഭ്യര്‍ത്ഥനപ്രകാരം 40 വയസ്സ് എന്ന പ്രായപരിധി ഡി സി ബാലസാഹിത്യ നോവല്‍…
പ്രഥമ എസ്.വി സാഹിത്യ പുരസ്‌കാരം എംടി-ക്ക്
കഥാകാരന്‍ എസ്.വി. വേണുഗോപന്‍ നായരുടെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. 1,11,111 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
എംടി-ക്ക് നവതി പ്രണാമമായാണ് പുരസ്കാരം…
പൗലോ കൊയ്‌ലോയുടെ ‘ആല്‍കെമിസ്റ്റ്’; കെട്ടിലും മട്ടിലും പുതിയ രീതിയില്‍ വായനക്കാരിലേക്ക്;…
''ഒരാള്‍ എന്തെങ്കിലും നേടാന്‍ വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, ഈ പ്രപഞ്ചം മുഴുവന്‍ ആ സ്വപ്ന
സാക്ഷാത്കാരത്തിനായി അവന്റെ ഒപ്പമുണ്ടാകും'' എന്ന് നമ്മളെ ബോധ്യപ്പെടുത്തിയ 'ആല്‍കെമിസ്റ്റ്'- ലോകത്തെ മുഴുവന്‍…