DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നീല്‍സണ്‍ ബുക്ക്സ്‌കാന്‍ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്‌സില്‍ ഇടം നേടിയ മലയാളം പുസ്തകങ്ങള്‍

നീല്‍സണ്‍ ബുക്ക് സ്‌കാന്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ഇടം നേടി ആറ് മലയാളം പുസ്തകങ്ങള്‍. ഡി സി ബുക്‌സാണ് എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം, കെ ആര്‍ മീരയുടെ നോവൽ ഖബര്‍, അഖില്‍ പി…

ടാഗോറും സര്‍ഗാത്മക പ്രതിഭയുടെ കടങ്കഥയും

ടാഗോറിന്റെ അന്തിമമായ ആത്മാവിലെ ഒട്ടേറെ ദ്വന്ദ്വങ്ങളുടെ നിര്‍ഭയനായ പര്യവേക്ഷകനെന്ന നിലയില്‍ അസാധാരണമായ സര്‍ഗാത്മക വ്യക്തിയെക്കുറിച്ചുള്ള ഭാരതീയവും പാശ്ചാത്യവുമായ വീക്ഷണങ്ങളുടെ സംയോജനത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ അറിയാന്‍ സാധിക്കുന്നു.

‘പച്ചക്കുതിര’; ഓഗസ്റ്റ് ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഓഗസ്റ്റ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

‘MEET THE AUTHOR’; ഷെവ്‌ലിന്‍ സെബാസ്റ്റ്യന്‍ പങ്കെടുത്തു

'ദി സ്‌റ്റോളന്‍ നെക്ലേസ്' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി എറണാകുളം ബാനര്‍ജി റോഡിലുള്ള ഡി സി ബുക്‌സില്‍ നടന്ന 'MEET THE AUTHOR' പരിപാടിയില്‍ ഷെവ്‌ലിന്‍ സെബാസ്റ്റ്യന്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തക അന്ന മാത്യു (ടൈംസ് ഓഫ് ഇന്ത്യ) അവതാരകയായി.…

ചരിത്ര ഭാവനയുടെ സൂക്ഷ്മ സഞ്ചാരങ്ങള്‍; ടി ഡി രാമകൃഷ്ണനുമായി മുഖാമുഖം ആഗസ്റ്റ് 8ന്

വയലാര്‍ അവാര്‍ഡ് ജേതാവ് ടി ഡി രാമകൃഷ്ണന്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടി ആഗസ്റ്റ് എട്ട് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. 'ചരിത്ര ഭാവനയുടെ സൂക്ഷ്മ സഞ്ചാരങ്ങള്‍' എന്ന പേരില്‍ ധ്വനി-തൃശൂര്‍…