DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്സ് മെഗാബുക്ക് ഫെയർ ആഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 10 വരെ തിരുവനന്തപുരത്ത്

ഡി സി ബുക്സ് മെഗാബുക്ക് ഫെയർ ആഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 10 വരെ തിരുവനന്തപുരം ശ്രീകാര്യത്തെ ഡിസിബി അവന്യൂവിൽ പ്രവർത്തിക്കുന്ന ഡി സി ബുക്സിൽ നടക്കും. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാകും. തിരഞ്ഞെടുത്ത…

FICCI മികച്ച വിവര്‍ത്തനത്തിനുള്ള ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഷീലാ ടോമിയുടെ ‘വല്ലി’ യുടെ…

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മികച്ച വിവര്‍ത്തനത്തിനുള്ള ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ 'വല്ലി' എന്ന നോവലിന്റെ…

ക്വിറ്റ് ഇന്ത്യാ പ്രമേയം

ക്വിറ്റ് ഇന്ത്യാ (Quit India)-അപാരമായ അര്‍ഥവ്യാപ്തിയുള്ള ഈ ആശയം കേവലം ഒരു നവാക്ഷരിയില്‍ ഒതുക്കിയ മഹാവാക്യം! പക്ഷേ, പേരു?പോലെ ചെറുതല്ല പ്രമേയം. പല നേതാക്കന്മാരുടെയും കരലാളനങ്ങളേറ്റ് രൂപഭേദങ്ങള്‍ ഭവിച്ച്, അനുക്രമം വളര്‍ന്ന്, പൂര്‍ണതയിലെത്തിയ…

സി. അനൂപിന്റെ ‘ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം’; പുസ്തകചർച്ചയും പ്രകാശനവും ആഗസ്റ്റ് 11ന്

'ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം' എന്ന സി. അനൂപിന്റെ യാത്രാവിവരണപുസ്തകത്തിന്റെ പ്രകാശനവും പുസ്തകചർച്ചയും ആഗസ്റ്റ് 11ന് തിരുവനന്തപുരം കരിമ്പനാൽ സ്റ്റാച്യൂ അവന്യൂവിൽ പ്രവർത്തിക്കുന്ന ഡി സി ബുക്സ് ശാഖയിൽ വെച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം…

എഴുതിനോക്കിയ ആളെ കഥകള്‍ വിടാതെ പിന്‍തുടരുന്നു: എസ് ഹരീഷ്

ചെറുപ്പത്തില്‍ ഒരു ഘട്ടത്തിലും എഴുത്തുകാരനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ എന്തിനെന്നില്ലാതെ, കണക്കില്ലാതെ വായിക്കുമായിരുന്നു. അതായിരുന്നു ജീവിതത്തിലെ ഏക രസം. പുസ്തകങ്ങളുടെയും കഥകളുടെയും ലോകംപോലെ ആനന്ദിപ്പിക്കുന്ന വേറെ എന്തുണ്ട്?