DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്ത്?

ജീവിതസംഘര്‍ഷങ്ങളെ മറികടക്കാന്‍ ജനങ്ങള്‍ 'ശ്രീരാമ രാമ' എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നു. അതിനു കാരണവുമുണ്ട്. 'രാമ'  എന്ന പദം തിരിച്ചുനോക്കൂ. അത് 'മരാ' എന്നാകുന്നു. മരിക്കുക എന്നാണിതിനര്‍ത്ഥം. രാമ ശബ്ദം അതിന്റെ നേരെ വിപരീതമാകുന്നു. രാമന്‍…

‘അഗ്നി ശലഭങ്ങള്‍’ ഒരു പ്രേമവിവാഹത്തിന്റെയും ഇരുപത്തിയേഴു വർഷത്തെ ദാമ്പത്യത്തിന്റെയും…

എഴുപതുകളിൽ കേരളത്തിൽ ജനിച്ചു വളർന്ന അഭ്യസ്തവിദ്യയായ ഒരു സ്ത്രീ കുടുംബത്തിനും വ്യക്തിബന്ധങ്ങളിലും അനുഭവിച്ച നീതിനിഷേധത്തിന്റെയും ഹിംസാത്മകതയുടെയും നാൾവഴിയാണിത്. അവർ അനുഭവിച്ച കുടുംബജീവിതത്തിന്റെ ഒരു പോസ്റ്റ് മോർട്ടം. 'പ്രിവിലിജും'…

സി. അനൂപിന്റെ ‘ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം’; പുസ്തകചർച്ചയും പ്രകാശനവും ആഗസ്റ്റ് 11ന്

'ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം' എന്ന സി. അനൂപിന്റെ യാത്രാവിവരണപുസ്തകത്തിന്റെ പ്രകാശനവും പുസ്തകചർച്ചയും ആഗസ്റ്റ് 11ന് തിരുവനന്തപുരം കരിമ്പനാൽ സ്റ്റാച്യൂ അവന്യൂവിൽ പ്രവർത്തിക്കുന്ന ഡി സി ബുക്സ് ശാഖയിൽ വെച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം…

രക്തംചിന്തിയ ഒരു ചരിത്രം

തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍, തെരഞ്ഞെടുക്കപ്പെട്ട ഭരണനിര്‍വഹണസംവിധാനം ആവശ്യപ്പെട്ട് ജനങ്ങള്‍ ഉത്തരവാദ ഭരണ പോര്‍മുഖത്തില്‍ അണിനിരന്ന ചരിത്രത്തിന് 85 വര്‍ഷം തികയുന്നു. ആഗസ്റ്റ് 26 -നാണ് പ്രത്യക്ഷസമരം…

കെ സുരേന്ദ്രന്‍; മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍

ഏറെ നിഗൂഢവും വിചിത്രവുമായ മനുഷ്യമനസ്സിന്റെ അതിസങ്കീര്‍ണ്ണമായ അടരുകളെ ആവിഷ്‌കരിച്ച എഴുത്തുകാരനാണ് കെ. സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ 26-ാമത് ചരമവാര്‍ഷികദിനമാണ് ഇന്ന്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള അദ്ദേഹം ഒരേ…