Browsing Category
Editors’ Picks
ഡി സി ബുക്‌സ് മെഗാബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 13 വരെ ആലപ്പുഴയിൽ
വൈവിധ്യമാര്‍ന്ന പുസ്തകശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ ആരംഭിച്ചു. പിച്ചു അയ്യര്‍ ജംഗ്ഷനിൽ ആഗസ്റ്റ് 14ന് ആരംഭിച്ച ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 13ന് അവസാനിക്കും. ഇഷ്ടപുസ്തകങ്ങൾ 50 %വരെ വിലക്കിഴിവിൽ വായനക്കാർക്ക്…
അവ്യക്തപ്രകൃതി
ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മഹാനഗരജീവിതത്തിന്റെ സങ്കീര്‍ണതകളും ഇരുണ്ട തൃഷ്ണകളും ആവിഷ്‌കരിക്കുന്ന 'അവ്യക്തപ്രകൃതി' സമകാലിക നോവലിന്റെ മാറുന്ന മുഖംകൂടി അവതരിപ്പിക്കുന്നു. കോര്‍പ്പറേറ്റ് ലോകം, പുത്തന്‍ ഗൂഢാരാധനാസമൂഹങ്ങള്‍, നിയമം, നീതി…
ഷമിന ഹിഷാമിന്റെ നോവൽ ‘ഊദ്’; ആസ്വാദന സദസ് സംഘടിപ്പിച്ചു
ഡി സി നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ അവസാന മൂന്നിലെത്തിയ യുവഎഴുത്തുകാരിയും ഖത്തർ പ്രവാസിയുമായ ഷമിന ഹിഷാമിന്റെ പ്രഥമ നോവൽ ‘ഊദ്‘ നെ ആസ്പദമാക്കി ആസ്വാദന സദസ് സംഘടിപ്പിച്ചു. പാവറട്ടി സമന്വയ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍…
ജീവനുള്ള എല്ലാവരും ഒരിക്കൽ നമ്മേ വേദനിപ്പിക്കുന്നവരാകും…!
പ്രിയപ്പെട്ട ഡോക്ടർ രജത് ഒരു വായനക്കാരൻ എന്ന നിലയിൽ ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു. ഈ നൽകിയ വായനാനുഭവത്തിന്. പ്രവേശനമില്ല എന്ന ബോർഡ് വച്ച് നിഷേധിച്ച ഇടങ്ങളിൽ സ്വതന്ത്രമായി കടത്തിവിട്ടതിന്. മൃതൃദേഹങ്ങൾക്ക് ഒപ്പം അന്തിയുറക്കിയതിന്.…
സ്‌നേഹപൂര്‍വ്വം പൗലോ കൊയ്‌ലോയ്ക്ക്…
''പൂര്‍ണ്ണമനസ്സോടെ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍...ഈ പ്രകൃതി മുഴുവന്‍ ആ കാര്യസിദ്ധിക്കായി പിന്‍തുണ നല്‍കും''
1988ല്‍ 'ആല്‍കെമിസ്റ്റ്' എന്ന നോവലിലൂടെ ലോകം ഏറ്റെടുത്ത ആശയമാണിത്. ലോകപുസ്തക ചരിത്രത്തിലെ തന്നെ…