Browsing Category
Editors’ Picks
എന്‍ വി സാഹിത്യവേദി വൈജ്ഞാനിക പുരസ്‌കാരം എം എം ഹസ്സന്
പത്രാധിപരും സാഹിത്യകാരനുമായിരുന്ന എന്‍ വി കൃഷ്ണവാരിയരുടെ ഓര്‍മ്മക്കായി രൂപീകരിച്ച എന്‍.വി.സാഹിത്യവേദിയുടെ പേരില്‍ നല്‍കിവരുന്ന ഏറ്റവും നല്ല വൈജ്ഞാനിക കൃതിക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം എംഎം ഹസ്സന്‍ എഴുതിയ 'ഓര്‍മ്മച്ചെപ്പ്' എന്ന…
വായനക്കാര്‍ക്ക് ഡി സി ബുക്‌സിന്റെ ഓണസമ്മാനം, ഇഷ്ടപുസ്തകം സൗജന്യമായി നേടാം
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…മലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഓണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്കായി നിരവധി ഓണം ഓഫറുകളാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്സ് ‘ഉണ്ടോണം ഉടുത്തോണം…
സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു
സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. അദ്ദേഹം എഴുതിയ 'അരപ്പിരി ലൂസായ കാറ്റാടിയന്ത്രം', 'നക്ഷത്രജന്മം'(ബാലസാഹിത്യം), 'രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി' എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ…
വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ ‘മുതല്‍’ പ്രീബുക്കിങ് ആരംഭിച്ചു
കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകള്‍ക്ക് ശേഷം വിനോയ് തോമസിന്റെ ഏറ്റവും പുതിയ നോവല്‍ 'മുതല്‍' പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് ബുക്സ് ശാഖകളിലൂടെയും കോപ്പികള്‍ പ്രീബുക്ക് ചെയ്യാം.
കുന്ദേരക്കാലം
കുന്ദേരയെ വായിച്ചിട്ടില്ലാത്തവര്‍ക്ക് ആ രചനാലോകത്തേക്ക് എളുപ്പം പ്രവേശിക്കാനുള്ള വഴി തീര്‍ക്കുകയാണ് കഫേ കുന്ദേരയിലൂടെ എലിഫ് ഷഫാക്ക്. അവിടെ വന്നിരുന്നവര്‍ ചര്‍ച്ചചെയ്ത പ്രമേയങ്ങള്‍ കുന്ദേരയുടെ ആഖ്യാനങ്ങളിലെ മര്‍മ്മമാണ്. അവിടെ വരേണ്ടവര്‍ പഴയ…