Browsing Category
Editors’ Picks
നന്മയുടെ കയ്യൊപ്പ് , സുധാമൂർത്തിക്ക് ഇന്ന് ജന്മദിനം
സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ സുധാമൂര്‍ത്തിക്ക് ഇന്ന് ജന്മദിനം. സുധാ മൂർത്തിയുടെ ഓരോ സൃഷ്ടികളിലും അവരുടെ പ്രവര്‍ത്തനങ്ങളുടെയും സമീപനത്തിന്റെയും സൂക്ഷ്മചിത്രം കാണാം.
‘ഊദ്’ ഭാവനയുടെയും ഭ്രമാത്മകതയുടെയും സുഗന്ധം
വല്യമ്മ പറഞ്ഞു തന്ന കഥകളിൽ നിറയെ ജിന്നുകളും മലക്കുകളും തേർവാഴ്ചകളും ആയിരുന്നു. വലിയപുരക്കൽ തറവാടും അവിടത്തെ ഹരിതാഭമായ പരിസരങ്ങളും കഥകളായി വിഭ്രമ ചിന്തകളായി ആത്തിയുടെ മനസ്സിൽ മറ്റൊരു ലോകം സൃഷ്ടിക്കുന്നു. ആത്തിയുടെ അസാധാരണ മനോനില കുടുംബങ്ങളിൽ…
‘ENTRI PSC പഠനസഹായി’; പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു
സര്‍ക്കാര്‍ ജോലിയെന്ന നിങ്ങളുടെ സ്വപ്‌നത്തിന് ചിറകുനല്‍കാന്‍ ക്ലാസ്സുകളോടൊപ്പം Entri-യുടെ റാങ്ക് ഫയലും ആഗതമാകുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ENTRI PSC പഠനസഹായി'- ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം. മൂന്ന് വാല്യങ്ങളിലായി…
നിത്യചൈതന്യയതി; മനഃശാസ്ത്രം തത്ത്വചിന്ത സാമൂഹികദര്‍ശനം, പ്രീ ബുക്കിങ് തുടരുന്നു
ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം ‘നിത്യചൈതന്യയതി; മനഃശാസ്ത്രം തത്ത്വചിന്ത സാമൂഹികദര്‍ശനം’ പ്രീ ബുക്കിങ് തുടരുന്നു. മലയാളിയുടെ ജ്ഞാനഗുരുനിത്യചൈതന്യയതി പകര്‍ന്നുനല്‍കിയ അറിവിന്റെ ലോകങ്ങളെ ആദ്യമായി സമാഹരിക്കുന്ന 3,999…
ഒരു നാള്‍ ശുഭരാത്രി നേര്‍ന്നുപോയി നീ…
ഉള്ള് തുറക്കുന്ന കലാപകാരിയായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. അല്പത്തരങ്ങളും ആഴക്കുറവുകളുമൊക്കെ സഹിക്കാനാവാത്ത പ്രതിഭ. വ്യവസ്ഥയുടെ പാഠം പഠിപ്പിക്കലിന് ഇതദ്ദേഹത്തെ വിധേയനാക്കി. ചെറിയ പണികളേല്പിച്ച് സിനിമ അദ്ദേഹത്തെ പുറത്തിരുത്തി. പലപ്പോഴും…