Browsing Category
Editors’ Picks
‘പ്രിയപ്പെട്ട സാറാമ്മേ…’; വിജയികളെ പ്രഖ്യാപിച്ചു
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച 'പ്രിയപ്പെട്ട സാറാമ്മേ...' ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് കത്ത് എഴുതൂ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അനസ് എന്‍എസ്, അഞ്ജിത സാറാ ജോണ്‍, ശാലിനി ശ്രീരാജ്…
‘പൗലോ കൊയ്‌ലോയെ അറിയാം’ ; ഡി സി ക്വിസില്‍ പങ്കെടുക്കൂ സമ്മാനം നേടൂ
പൗലോ കൊയ്‌ലോയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് നടത്തുന്ന ക്വിസില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് പങ്കെടുക്കാം. ഡി സി ബുക്‌സ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് (21 ആഗസ്റ്റ് 2022) മുതൽ ആഗസ്റ്റ് 31…
കെ എന്‍ പ്രശാന്തിന്റെ ‘പാതിരാലീല’; പുസ്തകചര്‍ച്ച 21ന്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ എന്‍ പ്രശാന്തിന്റെ 'പാതിരാലീല' എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തുന്ന പുസ്തകചര്‍ച്ച ആഗസ്റ്റ് 21ന്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡോ പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസ് സെമിനാര്‍ ഹാളില്‍…
കോഴിക്കോട് ഡി സി ബുക്‌സിന്റെ റീടെയില്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു
പുസ്തകങ്ങളുടെ ഏറ്റവും വലിയ റീടെയില്‍ സ്റ്റോര്‍ കോഴിക്കോട് മാവൂര്‍ റോഡിലെ നൂര്‍ കോംപ്ലക്‌സില്‍ ഡി സി ബുക്‌സ് സി ഇ ഒ രവി ഡി സി ഉദ്ഘാടനം ചെയ്തു. നൂര്‍ കോംപ്ലക്‌സിന്റെ മൂന്നാം നിലയിലാണ് ഡി സി ബുക്‌സിന്റെ റീടെയില്‍ സ്റ്റോര്‍…
‘മര്മ്മരം’; സതി അങ്കമാലി എഴുതിയ കവിത
തെളിഞ്ഞതും
വിശുദ്ധവുമായ ഒരു വെളിച്ചം
ജീവിതം കാണാന്‍
കഴിയുന്ന വിധം
എന്നെ നയിക്കുന്നു...