DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സി ആർ ഓമനക്കുട്ടന്റെ ‘തിരഞ്ഞെടുത്ത കഥകൾ’, ‘ശവംതീനികൾ ‘; പ്രകാശനം സെപ്റ്റംബർ…

സി ആർ ഓമനക്കുട്ടന്റെ 'തിരഞ്ഞെടുത്ത കഥകൾ', 'ശവംതീനികൾ ' എന്നീ കൃതികളുടെ പ്രകാശനം സെപ്റ്റംബർ രണ്ട് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലെ താജ് ഗേറ്റ് വേയുടെ വാട്ടർ ഫ്രണ്ട് ഹാളിൽ നടക്കും. മമ്മൂട്ടി, സലിം കുമാർ, സുനിൽ പി ഇളയിടം,…

ദീപക് പി.യുടെ ‘നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ പ്രകാശനം ചെയ്തു

ദീപക് പി.യുടെ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം'  എന്ന പുസ്തകം ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ പി ജെ ചെറിയാൻ , സുനിൽ പി. ഇളയിടത്തിനു നൽകി പ്രകാശനം ചെയ്തു. തുടർന്ന് 'സാങ്കേതികവിദ്യയും സമൂഹവും' എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ച…

ജീവചരിത്രത്തിന്റെ ദൃശ്യഭാഷ

എം.ടി. ഒരു പ്രത്യേക പ്രസ്ഥാനത്തിന്റെ ആള്‍ ഒന്നുമല്ല. കോവിലന്‍ എന്ന് പറയുമ്പോ ദലിത് സമൂഹമാണ്. ഈ നാടിന്റെ അടിസ്ഥാന ഗന്ധം കോവിലനുണ്ട്. എം.ടിയില്‍ എത്തുമ്പോള്‍ നാലുകെട്ടു തകര്‍ന്ന് ചെറിയ വീടുകള്‍ മതി എന്ന വിപ്ലവകരമായ ഒരു ആശയത്തിലെത്തുന്നു.…

‘INDIA – MAGIC OF HARMONY’; ജിത്തു കോളയാടിന്റെ ഡോക്യുമെന്ററി പ്രദർശനം ഓഗസ്റ്റ്…

തലശ്ശേരിയിൽ നടക്കുന്ന ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി ജിത്തു കോളയാടിന്റെ  'INDIA -MAGIC OF HARMONY' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും യാത്രാനുഭവങ്ങൾ പങ്കുവെക്കലും ഓഗസ്റ്റ്  28 ന് വൈകുന്നേരം 4 മണിക്ക് നടക്കും. ആഗസ്റ്റ് 26 മുതല്‍…

പൊട്ടിയ പട്ടത്തിന്റെ ഒഡീഷക്കാഴ്ചകള്‍

എന്നെ സംബന്ധിച്ചിടത്തോളം ഏതു യാത്രയ്ക്കും ചില സമാനതകളുണ്ട്. അതിലൊന്നാണ് പൊട്ടിയ പട്ടത്തിന്റേതുപോലെ യാത്രാവേളയില്‍ എനിക്കുണ്ടാകുന്ന മാനസികാവസ്ഥ. ഉത്തരവാദിത്വങ്ങളോ കെട്ടു പാടുകളോ ഇല്ലാതെ കൂട്ടുകാരോടൊപ്പം യാത്രചെയ്യുമ്പോഴാണ് ഇത്തരമൊരു…