Browsing Category
Editors’ Picks
ജാനി നകുലന്‍ ജോസഫ്
മനസ്സില്‍ എത്രയോ കാലമായി എഴുതിത്തുടങ്ങിയതാണ് ജാനിയുടെയും നകുലന്റെയും ജീവിതം. ഒന്നിച്ചായിരുന്നെങ്കില്‍ ഒരുപാടു മഴകള്‍ ഒന്നിച്ചുകൊള്ളുമായിരുന്ന, തോളോടുതോള്‍ ചേര്‍ന്നിരുന്ന് ഒത്തിരി യാത്രകള്‍ ചെയ്യുമായിരുന്ന, ചുമലില്‍ ചുമല്‍ ചേര്‍ത്ത്…
ഗ്ലോക്കൽ കഥകൾ
സിനിമാറ്റിക് ആണ് പ്രശാന്തിന്റെ മിക്ക കഥകളും. പെരടി, കുരിപ്പുമാട് തുടങ്ങിയ കഥകൾ എല്ലാം തന്നെ ഒരു സിനിമ കണ്ട് ആസ്വദിക്കുന്ന രീതിയിൽ വായിച്ചു തീർക്കാവുന്നവയാണ്.
ഒരു ഗുരു പല കാഴ്ചക്കാര്‍
സന്ന്യാസമാര്‍ഗ്ഗം സ്വീകരിച്ച ഗുരു ഹിന്ദുവാെണന്ന് അവകാശെപ്പട്ടിട്ടില്ല. താന്‍ ഒരു വര്‍ഗ്ഗത്തിലും പെടുന്നില്ല എന്ന് ഗുരു ദൃഢമായി പറഞ്ഞതിെന്റ അര്‍ത്ഥം താന്‍ ഒരു തരത്തിലുള്ള വര്‍ഗ്ഗീകരണത്തിലും വിശ്വസിക്കുന്നില്ല എന്നാണ്.…
ചോറ്റുപാഠം; ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത
'വായിച്ചു വളരൂ നീ,
വിളയു;വിശക്കുമ്പോള്‍
വേവാലാതിയോ? കൈയ്യില്‍
പുസ്തകമെടുത്തോളൂ'
കേട്ടതില്ലേ നീ മഹദ്‌സൂക്തങ്ങളിതേവിധം
വാക്കുകളല്ലോ നമുക്കൂക്കു
നല്കുന്നൂ മേന്മേല്‍?''...
നലേഡി വരച്ച ഹാഷ് ടാഗുകള്‍
ഹോമോനലേഡി എന്ന മനുഷ്യ സ്പീഷിസിന് 2,30,000വര്‍ഷങ്ങള്‍ക്കു മുമ്പേ ശവസംസ്‌കാരം നടത്താനുള്ളബുദ്ധിയും, വരക്കാനുള്ള കഴിവും ഉണ്ടെന്ന, പ്രശസ്ത പാലിയോ ആന്ത്രപ്പോളജിസ്റ്റായ ലീ റോജേര്‍സ് ബെര്‍ഗര്‍ ഇക്കഴിഞ്ഞ ജൂണ്‍ 5 ന് സ്റ്റോണി ബ്രൂക്ക്…