Browsing Category
Editors’ Picks
പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 25 രൂപയാണ് ഒരു ലക്കത്തിന്റെ വില.
വിവര്‍ത്തക എഡിത്ത് ഗ്രോസ്മാന്‍ വിടവാങ്ങി
പ്രശസ്ത വിവർത്തക എഡിത്ത് ഗ്രോസ്മാന്‍ (87) അന്തരിച്ചു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്, മരിയോ വര്‍ഗാസ് യോസ, അല്‍വാരോ മ്യൂട്ടിസ്, സെര്‍വാന്റിസ്, മെയ്‌റ മോണ്ടെറോ, അഗസ്റ്റോ മോണ്ടെറോസോ, ജെയിം മാന്റിക്, ജൂലിയന്‍ റിയോസ് എന്നീ പ്രമുഖ എഴുത്തുകാരുടെ…
മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സ്മാരകമില്ലാത്തത് എന്തുകൊണ്ട്? ഡോ. എം.ജി. ശശിഭൂഷണ്‍
ഇരണിയലിനടുത്തുള്ള അമ്മാന്തിവിളയിലെ ചില കുടുംബങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആത്മാവിനു മോക്ഷപ്രാപ്തിയുണ്ടാകാതിരിക്കാന്‍ ശത്രുസംഹാരപൂജകള്‍ ഇക്കാലത്തും നടത്തുന്നതായറിയാം. കുഞ്ചുത്തമ്പിമാരെ ചതിച്ചുകൊന്ന ദുഷ്ടനായ തിരുവിതാംകൂര്‍ രാജാവിനോടു പക…
‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ ഉദ്വേഗഭരിതമായ വായനാനുഭവം പകരുന്ന കൃതി
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ ആഖ്യാന വൈദഗ്ധ്യത്തിന്റെയും സാംസ്കാരിക ഉൾക്കാഴ്ചയുടെയും ഒരു മാസ്റ്റർപീസ് ആണ്. കൊളംബിയയിലെ ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കഥ സാന്റിയാഗോ നാസർ എന്ന യുവാവിന്റെ…
ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനം സെപ്റ്റംബർ 9ന്
ഡി സി ബുക്‌സിന്റെ 49-ാം വാര്‍ഷികാഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബർ 9ന് കോട്ടയം മാമ്മൻമാപ്പിള ഹാളില്‍ നടക്കും. സുവര്‍ണ്ണവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങളുടെ…