Browsing Category
Editors’ Picks
ഡി സി ബുക്സ് 49-ാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കമായി
ഡി സി ബുക്സ് 49-ാം വാര്‍ഷികാഘോഷങ്ങൾ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണന്‍, സുനില്‍ പി ഇളയിടം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന പരിപാടിയിൽ ‘വിശ്വാസം: ഭാവന, ചരിത്രം,…
ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി ആഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബര്‍ 9-ന്
മലയാളിവായനയുടെ സാംസ്‌കാരികവും വൈജ്ഞാനികവുമായ വികാസത്തില്‍ നിരന്തരവും നിര്‍ണ്ണായകവുമായ സ്വാധീനം ചെലുത്തിയ ഡി സി ബുക്സ് 50-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. മലയാളികളുടെ ഭാവുകത്വത്തെ കൂടുതല്‍ പരിപോഷിപ്പിച്ച, കാലത്തോട് പ്രതികരിക്കുകയും…
ഇന്ദുലേഖമാരുടെ നാട്ടുമര്യാദകള്‍
നോവലെഴുതിയ ചന്തുമേനോന്‍ കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍, കഥാപാത്രങ്ങളായ മാധവനും ഇന്ദുലേഖയും സാങ്കല്പിക കഥാപാത്രങ്ങളല്ലായിരുന്നുവെങ്കില്‍ പിന്നീടാ മാറ്റങ്ങളിലൂടെ കടന്നുപോയിക്കാണും. ഇന്ത്യയുടെ സ്വാതന്ത്ര്യകാലമാവുമ്പോഴേക്കും ആ…
‘പച്ചക്കുതിര’; സെപ്റ്റംബർ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ സെപ്റ്റംബർ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.