Browsing Category
Editors’ Picks
മറവിക്കെതിരെ നിവർത്തുന്ന ഓർമ്മകൾ
പൊള്ളയായ വായനകൾക്ക് കൃതിയിൽ നിന്ന്, പ്രകൃതിയിൽ നിന്ന് മനുഷ്യനിൽ നിന്ന് ഒന്നും കണ്ടെത്താനാവില്ല. വായന നട്ടെല്ലിലെ വേരുകൾ ആഴ്ന്നു നടക്കുന്ന സ്വയം വീണ്ടടുക്കലാണ്. മറ്റാർക്കും കണ്ടെത്താനാകാത്ത അനുഭവമണ്ഡലങ്ങളേയും അനുഭൂതി വിശേഷങ്ങളെയും…
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘സെല്‍ഫിഷ് ജീന്‍’; പുസ്തകപ്രകാശനം ഒക്ടോബര്‍ ഒന്നിന്
ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ദി സെൽഫിഷ് ജീൻ. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിർദ്ധാരണത്തിന്റെ തലങ്ങൾ മനസ്സിലാക്കാനുള്ള എളുപ്പസൂചികയായി മാറി.
മിത്തും സയന്‍സും രാഷ്ട്രീയവും
സയന്‍സിന് വ്യക്തമായ ഒരു രാഷ്ട്രീയം ഇല്ല എന്നതാണ് വസ്തുത. അത് കാര്യങ്ങള്‍ സാധ്യമാക്കാനുള്ള മനുഷ്യന്റെ ഏറ്റവും കരുത്തുറ്റ രീതിശാസ്ത്രമാണ്. അതിനപ്പുറമുള്ള മൂല്യത്തെ നിര്‍ണ്ണയിക്കുന്നത് അതിനെ നിയന്ത്രിക്കുന്ന ശക്തികളാണ്. സയന്‍സിന്റെ രാഷ്ടീയം…
ഡിസി-യും ലോട്ടറിയും
ലോട്ടറിയെ ജനകീയമാക്കുന്നതില്‍ ഡി സി പ്രധാന പങ്കുവഹിച്ചു. സര്‍ക്കാര്‍ നേരിട്ട് ലോട്ടറി നടത്താന്‍ നിശ്ചയിച്ചപ്പോള്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ് ലോട്ടറി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ഡി സി കിഴക്കെമുറിയിനിന്നാണ്…
‘ഒരേ കടലിലെ കപ്പലുകൾ’ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കഥകളുടെ സമാഹാരം
മനസ്സിൽ തോന്നിയ ആശയത്തെ കടലാസിൽ പകർത്തി വായനക്കാരന് ഹൃദയസ്പർശിയായ ഒരു അനുഭവമാക്കി മാറ്റുക എന്നത് നിസ്സാരമായ കാര്യമല്ല. അതോടൊപ്പം വായനക്കാരെ ചിന്തിപ്പിക്കുന്നതിനും സ്വാധീനിക്കുന്നതിനും കാരണമാകുമ്പോൾ ആ പുസ്തകവും എഴുത്തുകാരനും ഏറെ…