DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡോ. സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം. ഡോ. കെ. രാജശേഖരൻ നായരുടെ 'ചിരിയും ചിന്തയും സർഗ്ഗാത്മകതയും', എ. ഹേമചന്ദ്രൻ, ഐ.പി.എസിന്റെ ' നീതി എവിടെ', എന്നീ…

‘HAPPY BIRTHDAY’ ബാപ്പുജി; കുട്ടികൂട്ടായ്മ ഒക്ടോബർ രണ്ടിന്

ഈ വെളിച്ചം കാലങ്ങളായി ലോകത്തിന് പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്ന ഡിസി ബുക്‌സില്‍ നിന്നും പ്രിയവായനക്കാര്‍ക്കായിതാ ഇതാ ഒരു ഗാന്ധിജയന്തി സമ്മാനം.  ഗാന്ധിയെ വരച്ചും ഗാന്ധിയെക്കുറിച്ച് സംസാരിച്ചും കൊച്ചു കൂട്ടുകാർക്കൊപ്പം ഡി സി ബുക്സും…

മുഹമ്മദ് നബിയും പണ്ഡിറ്റ് കറുപ്പനും

അറേബ്യൻ സാമൂഹ്യചരിത്രമായാലും നബിയുടെ ജീവചരിത്രമായാലും കേരളിയ മുസ്ലീങ്ങളുടെ കലാവിഷ്കാരമായാലും പണ്ഡിറ്റ് കറുപ്പന്റെ ശ്രദ്ധ ആകർഷിക്കുന്നത് സമുദായ സൗഹാർദ്ദമാണ്. വിവിധ മതക്കാർ പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചും സഹകരിച്ചും പുലരുന്ന ഒരു സമൂഹമാണ്…

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്.പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.…

കഥകൾക്കുള്ളിൽ കഥകൾ എത്ര ബാക്കി?

എന്തുമാത്രം വ്യത്യസ്തമായ മനുഷ്യർ ആണ് ഈ കഥകളിലൂടെ നമ്മളിലേക്ക് എത്തുന്നത്. ആചാരവും സദാചാരവും നിഴലിക്കുന്ന ഗ്രാമങ്ങൾ, നിഷ്കളങ്കതക്ക് അപ്പുറം വന്യത നിഴലിക്കുന്ന ഇടവഴികൾ...