DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അനിതരസാധാരണമായ ശില്പദീക്ഷയോടെയും ദർശന ദീപ്തിയോടെയും എഴുതിയ, കുറ്റാന്വേഷണ ഫിക്ഷൻ!

മൂന്ന് വ്യത്യസ്ത കേസുകളുടെ അന്വേഷണം നാലാമത് ഒരു കേസിന്റെ നിർദ്ധാരണത്തെ ഏത് വിധത്തിൽ സഹായിക്കുന്നു എന്നതും ഈ കേസ് തന്നെ എത്ര വലിയ, ലോകമൊട്ടാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന കുറ്റകൃത്യ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും വായനക്കാരെ…

ഡി സി ബുക്സ് മെഗാ ബുക്ക് ഫെയർ ഒക്ടോബർ 6 മുതൽ കൊച്ചിയിൽ

ഡി സി ബുക്സ് മെഗാ ബുക്ക് ഫെയർ ഒക്ടോബർ 6 മുതൽ കൊച്ചിയിൽ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന പുസ്തകമേള വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് എസ്.ഹരീഷ് ഉദ്ഘാടനം ചെയ്യും. പി.പ്രകാശ് അധ്യക്ഷനാകും.എം.എസ്.ബനേഷ്, പ്രസന്ന കെ.വർമ്മ തുടങ്ങിയവർ…

വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്

നെയ്യാറ്റിൻകര ശ്രീ വിദ്യാധിരാജ വേദാന്ത പഠനകേന്ദ്രത്തിന്റെ വിദ്യാധിരാജ സാഹിത്യ പുരസ്‌കാരം പ്രൊഫ സി ശശിധരക്കുറുപ്പിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'ചട്ടമ്പിസ്വാമികൾ ജീവിതവും പഠനവും' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 10000 രൂപയും…

പുസ്തകവൈവിധ്യങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നു. 2023 ഒക്ടോബര്‍ 6 മുതല്‍ 15 വരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലുള്ള ലായം കൂത്തമ്പലത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.