Browsing Category
Editors’ Picks
വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
47 -മത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. ജീവിതം ഒരു പെന്‍ഡുലം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.
വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ…
രാമചന്ദ്രൻ രാജശേഖരന്റെ ‘DAWN TO DUSK RAIN DANCING’ പ്രകാശനം ചെയ്തു
രാമചന്ദ്രൻ രാജശേഖരന്റെ 'DAWN TO DUSK RAIN DANCING' എന്ന ഏറ്റവും പുതിയ കവിതാസമാഹാരം പ്രകാശനം ചെയ്തു. കൊച്ചി ലുലു മാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ ബാബു ജോസഫ്, വേണുഗോപാൽ സി, എൻ എസ് മാധവൻ, രാമചന്ദ്രൻ രാജശേഖരൻ എന്നിവർ പങ്കെടുത്തു.
‘സമ്പർക്കക്രാന്തി’; അനേകം മനുഷ്യർ കിതച്ചു വീണ യന്ത്രതുല്യമായ ഉടൽ
ഓർമ്മളുടെയും സ്വപ്നത്തിന്റെയും, ചരിത്രത്തിന്റെയും ഉരുക്കു പാളങ്ങളിലൂടെ ഇന്ത്യൻ ജീവിതത്തിന്റെ ദാരുണമായ അവസ്ഥകളിലേക്കാണ് ഷിനിലാലിന്റെ സമ്പർക്കക്രാന്തി പ്രചണ്ഡ താളം തീർത്തു കൊണ്ട് കുതിച്ചു പായുന്നത്...
‘പച്ചക്കുതിര’; ഒക്ടോബർ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഒക്ടോബർ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ജോൻ ഫോസെയ്ക്ക്
2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോൻ ഫോസെയ്ക്ക് . നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ എന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ…