Browsing Category
Editors’ Picks
ടി ഡി രാമകൃഷ്‌ണനും വിഷ്‌ണുപ്രസാദിനും വി കെ ദീപയ്‌ക്കും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം
2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിന് ടി ഡി രാമകൃഷ്‌ണനും (പച്ച മഞ്ഞ ചുവപ്പ്), കവിതയ്‌ക്ക് വിഷ്‌ണുപ്രസാദിനും (നൃത്തശാല) കഥയ്‌ക്ക് വി കെ ദീപയ്‌ക്കു (വുമൺ ഈറ്റേഴ്‌സ്)മാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും ഫലകവും…
നാസികളായി മാറിപ്പോയ നമ്മൾ
ഇന്റർനെറ്റ് ഫാസിസത്തിന്റെ അയവുള്ള ഒരു രൂപമല്ല അതിന്റെ ശരിയായ രൂപമാണ് ഇന്ത്യയിലിപ്പോൾ നടക്കുന്നത്. നാസികളായി മാറിയിരിക്കുന്നു നമ്മൾ. നമ്മുടെ നേതാക്കൾ നമ്മുടെ ടിവി ചാനലുകളും പത്രങ്ങളും നമ്മുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗവും ഇപ്പോൾ…
‘ഓര്‍മ്മച്ചാവ്’; കഥകളാണ്… തിരച്ചറിവുകളും!
ആസക്തിയുടെ തുടർച്ചയാണ് ജീവിതം. ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭോഗിക്കപ്പെടുന്ന മനുഷ്യബന്ധങ്ങളുടെയും പ്രകൃതിയുടെയും കഥയാണ് ചരിത്രം. മാംസത്തിനും പണത്തിനും അധികാരത്തിനും വിശപ്പ് തീർക്കാനും അങ്ങനെ ഭോഗാസക്തിയുടെ പട്ടിക നീളും...
അനുഗ്രഹങ്ങൾ സംഭരിച്ചുവയ്ക്കാനുള്ളതല്ല …
ഞാൻ സ്നേഹിക്കുന്ന സ്ത്രീയെ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടിരിക്കാമെന്നറിയാമെങ്കിലും, ഇന്നു ദൈവം എനിക്കു കനിഞ്ഞരുളുന്ന എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കാൻ ഞാൻ ശ്രമിക്കണം. സംഭരിച്ചുവയ്ക്കാനുള്ളതല്ല അനുഗ്രഹം. എനിക്കു മനഃസമാധാനമുണ്ടാകുമ്പോൾ…
നാസർ കക്കട്ടിലിന് ഒ.വി. വിജയൻ പുരസ്കാരം
സത്യവും അഹിംസയും ധാർമ്മികതയും ത്യാഗവും ഉൾപ്പെടെയുള്ള ഏഴു നിറങ്ങൾകൊണ്ട് ഇന്ത്യക്കാരുടെ കണ്ണിൽ വർണ്ണരാജി തീർത്ത ഗാന്ധിജിയെ മനോഹരമായി അവതരിപ്പിക്കുകയാണ് നാസർ കക്കട്ടിൽ ഈ കൃതിയിലൂടെ