DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പച്ചയായ ഒരു ഗ്രാമജീവിതകഥ

മൊളക്കാല്‍മുരുവിലെ ഒരുകോളേജും അവിടത്തെ കുട്ടികളും ഗ്രാമീണരും ഭൂപ്രകൃതിയും മുത്താറിവയലുകളും കൂടിച്ചേരുന്ന ഈ പുസ്തകം ഇന്ന് നമുക്കു നഷ്ടപ്പെട്ടു പോയ പലതിനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. നടന്നുപോയ വഴികള്‍, പല കാലങ്ങളിലായി പഠിപ്പിച്ച അധ്യാപകരുടെ…

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

പ്രൊഫ.ശോഭീന്ദ്രന്റെ ‘മൊളക്കാല്‍മുരുവിലെ രാപകലുകള്‍’ എന്ന പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ…

ദേശീയ വിവര്‍ത്തന പുരസ്‌കാരം 2023; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടി ഷീലാ ടോമിയുടെ ‘വല്ലി’ യുടെ ഇംഗ്‌ളീഷ്…

അമേരിക്കന്‍ ലിറ്റററി ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷന്റെ (ALTA) 2023 ലെ കവിതയ്ക്കും ഗദ്യത്തിനുമുള്ള ദേശീയ വിവര്‍ത്തന അവാര്‍ഡുകളുടെ (NTA) ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഗദ്യവിഭാഗത്തിൽ ഇടംനേടി ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത  …

എന്‍ വി കൃഷ്ണവാരിയര്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍

എന്‍.വി.യുടെ മറുപടിപ്രസംഗം കാത്തിരുന്ന ജനത്തിന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കോഴിക്കോട്ട് ഒന്നര മിനിറ്റില്‍ പ്രസംഗം നിര്‍ത്തിയ എന്‍.വി. കൊല്ലത്ത്, എഴുതിത്തയ്യാറാക്കിയ അഞ്ചെട്ടു പേജ് വരുന്ന പ്രസംഗം വായിച്ചുതീര്‍ത്തു. വിലപ്പെട്ട ഒരു…

നവാല്‍ രവികാന്തിന്റെ ജീവിതവിജയചര്യകള്‍

ലോകത്തുള്ള ഏറ്റവും കൂടുതൽ ആളുകൾ തേടിപ്പോകുന്ന സമ്പത്ത്, സന്തോഷം എന്നീ രണ്ടു വിഷയങ്ങളെക്കുറിച്ചാണ് എറിക് ജോര്‍ജെന്‍സണ്‍ തയ്യാറാക്കിയ 'നവാല്‍ രവികാന്തിന്റെ ജീവിതവിജയചര്യകള്‍' എന്ന പുസ്തകത്തിലൂടെ നവാൽ നമ്മളോട് സംസാരിക്കുന്നത്.