DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മുതലിലെ ഭാവനാലീലകള്‍ | നിയ ലിസ്സി

 സാമന്യമായി മുതലെന്നു കണക്കാക്കുന്ന സംഗതികൾ ആയ ധനം, ധാന്യം, പശു,വിദ്യ, സന്താനം,രാജ്യം,ആരോഗ്യം,മോക്ഷം എന്നിങ്ങനെ എട്ടു അധ്യായങ്ങളിൽ ..ഭാവനയും യാഥാർത്ഥ്യവും മിക്സ് ചെയ്ത്..അത് തിരിച്ചറിയാൻ പറ്റാതായി പോകട്ടെ എന്നാഗ്രഹിച്ച്..എഴുത്തുകാരൻ…

ചെറുകാട് അവാർഡ് വിനോദ് കൃഷ്ണയ്ക്ക്

പെരിന്തൽമണ്ണ : പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചെറുകാടിന്റെ ഓർമ്മയ്ക്കായി ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന് ഈ വർഷം യുവസാഹിത്യകാരൻ വിനോദ് കൃഷ്ണ അർഹനായി.”9 mm ബരേറ്റ “ എന്ന നോവലിനാണ് പുരസ്കാരം.

‘ഇടിമിന്നലുകളുടെ പ്രണയം‘; ഫലസ്തീൻ വീണ്ടും സംഘർഷ ഭൂമിയാകുമ്പോൾ!

അലയുന്ന ഒരു രാജ്യമാണ് ഫലസ്തീൻ. മണ്ണിൽ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് അത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻവേണ്ടി ഒരുപാട് കണ്ണീരും ചോരയും ഫലസ്തീനികൾ ഒഴുക്കിക്കഴിഞ്ഞു. അവരിൽ ഒരാളാണ്…

മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തി

ഒക്‌ടോബർ 10 മുതൽ ഒക്‌ടോബർ 12 വരെ 3 ദിവസങ്ങളിലായി DCSMAT വാഗമണ്‍ കാമ്പസിൽ കെ എസ് ആർ ടി സി ഉദ്യോഗസ്ഥർക്കായുള്ള മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തി. നേതൃത്വപരമായ കഴിവുകൾ, തന്ത്രപരമായ ചിന്തകൾ, തീരുമാനമെടുക്കാനുള്ള കഴിവുകൾ എന്നിവ…

നാം നമ്മളെത്തന്നെ വിൽക്കാൻ വെയ്ക്കുമ്പോൾ…

അൽഗോരിതങ്ങൾ ചെയ്യുന്ന തെറ്റും മനുഷ്യൻ ചെയ്യുന്ന തെറ്റും തമ്മിലുള്ള വ്യത്യാസമെന്താണ് , നൈതികവിഷയങ്ങളിൽ സിലിക്കൺ വാലിയ്ക്ക് സ്വയം തിരുത്തൽ ധാർമികതകൾ ഉണ്ടോ , മനുഷ്യന്റെ രീതികൾ നിർമ്മിതബുദ്ധിയുടെ രീതികളേക്കാൾ മേന്മയുള്ളതാണോ...