DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘വിളി’; ഒ പി സുരേഷ് എഴുതിയ കവിത

മരുഭൂമിയാവാം, കടൽത്തീരമാവാം ആട്ടവും പാട്ടും അലമ്പുമാഘോഷവും ചേർന്ന് വിയർത്തു കിതക്കുമൊരു കൂടാരത്തിൽ ഒറ്റക്കൊരിക്കൽ എത്തിപ്പെട്ടു.

ഡി സി ബുക്സിനെ പരാമര്‍ശിച്ച് ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയില്‍ സൽമൻ റുഷ്ദി

ജര്‍മ്മനി: ഫ്രാങ്ക് ഫര്‍ട്ട് പുസ്തകമേളയില്‍ മലയാളം പ്രസാധകരായ ഡി സി ബുക്സിനെ പരാമര്‍ശിച്ച് സൽമൻ റുഷ്ദി. ബ്രിട്ടീഷ് ഹോണററി കൗണ്‍സിലില്‍ പ്രസാധകര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമായി നടത്തിയ പ്രത്യേക കൂട്ടായ്മയിലാണ് റുഷ്ദി മലയാള പ്രസാധകരെ…

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകോത്സവം, സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 21ന്

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നവംബർ 9 മുതൽ 18 വരെ സംഘടിപ്പിക്കുന്ന ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 21 ശനിയാഴ്ച രാത്രി എട്ട് മണിക്ക് ബി കെ എസ് ബാബുരാജൻ ഹാളിൽ നടക്കും. വിവിധ…

ഏകാധിപത്യ രാഷ്ട്രത്തിലെ ഇരകൾ

ഒരേകാധിപത്യരാഷ്ട്രത്തിൽ ഇരകളാക്കപ്പെടുന്നവർക്കൊപ്പമാണ് ഈ സംവിധായകൻ. ആദ്യചിത്രമായ സ്വപ്നാടനം മുതൽ കുടുംബത്തിന്റെ രാഷ്ട്രീയത്തെ അദ്ദേഹം ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. സ്ത്രീക്ക് വീട് മാത്രമല്ല ലോകം. ഭർത്താവ് മാത്രമല്ല പുരുഷൻ, അവർ ചിലപ്പോൾ…

സ്വവര്‍ഗപ്രണയം ; പുസ്തകങ്ങൾ കഥ പറയുമ്പോൾ

മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ്ഗ വിവാഹങ്ങളും വിവാഹങ്ങളായി അംഗീകരിക്കണമെന്ന ഹര്‍ജി തള്ളിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്വവര്‍ഗരതിയും…