DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ജി ആർ ഇന്ദുഗോപന്റെ പുതിയ നോവൽ ‘ആനോ’ ഉടൻ വരുന്നു

ചീരന്‍ എന്ന പത്തൊന്‍പതുകാരന്‍; യാത്ര പുറപ്പെടാന്‍ കാത്തു നില്‍ക്കുന്ന ഒരു പോര്‍ച്ചുഗീസ് കപ്പലിന്റെ മുകള്‍ത്തട്ടില്‍ നില്‍ക്കുകയാണ്. ഉള്ളില്‍ വേദന, ഒറ്റപ്പെടല്‍... അങ്ങനെ പലവിധ വികാരങ്ങളുണ്ട്... കേശവന്‍. ഒന്നര വയസ്. നാലു ക്വിന്റല്‍ ഭാരം.…

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്

പത്താമത് സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാംകൃഷ്ണന്റെ 'മീശക്കള്ളൻ' എന്ന ചെറുകഥാ സമാഹാരത്തിന്. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കുന്നംകുളം മുനിസിപ്പൽ ലൈബ്രറി…

‘ഭ്രാന്തിമാൻ’ ഇന്നത്തെ കാലത്തിന്റെ നേർരേഖാ ചിത്രങ്ങൾ

നോവൽ എന്നതിലുപരി ഒരു ചലച്ചിത്രമായി വായനക്കാരന്റെ മുന്നിൽ തെളിയുന്നത് മനോജിന്റെ വാക്കുകൾക്കുള്ളിലെ ദൃശ്യപ്പോരിമ തന്നെ ആണ്. ഒരു ഷൂട്ടിംഗ് സ്ക്രീപ്റ്റ് വായിക്കുന്ന സുഖമുണ്ട് ഈ പുസ്തകത്തിന്.

‘വാൽകൈറീസ് ‘ എഴുതാൻ ഏറ്റവും വിഷമംപിടിച്ച പുസ്തകം: പൗലോ കൊയ്‌ലോ

ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നത് 1988 സെപ്തംബർ 5-നും ഒക്ടോബർ 17-നുമിടയിലാണ്. ചില സംഗതികളുടെ അനുക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടിടങ്ങളിൽ ഞാൻ കല്പനാസൃഷ്ടികൾ നടത്തിയിട്ടുമുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന പ്രധാന…

‘ഇരു’ വലിയ ചരിത്രമൂല്യമുള്ള ആഖ്യാനം

ചരിത്രത്തിന് നോവലിലേയ്ക്കും നോവലിന് ചരിത്രത്തിലേയ്ക്കും പ്രവേശിക്കാതിരിക്കാനാകില്ല. ചരിത്രത്തിന്റെ പാഠപരത തന്നെ ചരിത്രത്തെ വലിയൊരളവിൽ കഥയോടടുപ്പിക്കുന്നുണ്ട്. ചരിത്രം തന്നെ പാഠമാണെന്ന നവ ചരിത്രവാദ സമീപനം ഏറെക്കുറെ അംഗീകരിക്കപ്പെട്ട കാലത്ത്,…