Browsing Category
Editors’ Picks
പ്രകൃതിയിലലിഞ്ഞ് ഇന്ദിരാഗാന്ധി: ജയ്‌റാം രമേശ് എഴുതുന്നു
തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകയെന്നു പുകള്‍പെറ്റ ഇന്ദിരാഗാന്ധിയെപ്രകൃതിസ്‌നേഹി എന്ന നിലയില്‍ എടുത്തുകാണിക്കുന്നതിന്റെ കാരണമെന്ത്? ഉത്തരം വളരെ ലളിതമാണ്. ഇന്ദിരാഗാന്ധി വാസ്തവത്തില്‍ ഒരു പ്രകൃതിസ്‌നേഹി ആയിരുന്നു, സ്വയം അങ്ങനെതന്നെ കരുതുകയും…
പ്രിയദര്‍ശിനി, നിനക്കുറങ്ങാമിനി… സുഗതകുമാരി എഴുതിയ കവിത
പ്രിയദര്‍ശിനി, നിന-
ക്കുറങ്ങാമിനിശ്ശാന്തം...
ഒരുനാളിലും സ്വൈര-
മറിയാത്തൊരാത്തിര-
ക്കൊഴിഞ്ഞൂ... കിടന്നമ്മ-
യ്ക്കുറങ്ങാമിനി സ്വൈരം...
‘കഥകള്‍’ എബ്രഹാം മാത്യു; പുസ്തകപ്രകാശനം നവംബര്‍ മൂന്നിന്
എബ്രഹാം മാത്യുവിന്റെ 'കഥകള്‍' നവംബര്‍ 3ന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്യും. എബ്രഹാം മാത്യു, എ വിജയരാഘവന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും.
മണിമല്ലിക സ്മാരക സാഹിത്യ പുരസ്കാരം സോമൻ കടലൂരിന്
തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജിലെ മലയാളം പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ബ്രണ്ണൻ മലയാളം സമിതി ഏർപ്പെടുത്തിയ മൂന്നാമത് മണിമല്ലിക സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്കാരം കവിയും നോവലിസ്റ്റും ചിത്രകാരനുമായ സോമൻ കടലൂരിന്റെ…
‘ഇരു’ ആരും ഇന്നുവരെ പറയാതിരുന്ന ഒരു വിഷയത്തിന്റെ ആഖ്യാനം
മുന്നൂറിൽ പരം വർഷങ്ങളിലൂടെയാണ് ഇരുവിനൊപ്പം ഞാനും കടന്നു പോയതെന്നത് വായന കഴിഞ്ഞപ്പോൾ വളരെ അത്ഭുതത്തോടെയാണ് ഓർത്തത് . സ്വന്തം ജീവിതകാലമല്ലാതെ തന്നെ മറ്റൊരു കാലപ്രവാഹത്തിന്റെ കൂടി ഭാഗമായി വായനക്കാരൻ തീരുന്നു എന്ന സങ്കല്പമാണ് മനസ്സിൽ വന്നത് .…