Browsing Category
Editors’ Picks
വെളിപ്പെടുത്തലുകളും അപ്രിയസത്യങ്ങളുമായി ‘പച്ചക്കുതിര’ നവംബര്‍ ലക്കം ഇപ്പോള്‍…
വെളിപ്പെടുത്തലുകളും അപ്രിയസത്യങ്ങളുമായി ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ 'പച്ചക്കുതിര' നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ്…
വായനയുടെ മഹോത്സവത്തിന് ഷാർജയിൽ തിരിതെളിഞ്ഞു
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 42-ാമത് പതിപ്പിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തിരിതെളിഞ്ഞു. ഷാര്‍ജ അല്‍ തവൂനിലെ എക്‌സ്‌പോ സെന്ററില്‍ ഇന്നലെയാണ് വായനയുടെ മഹോത്സവം ആരംഭിച്ചത്.
‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’; എം എം ലോറന്‍സിന്റെ ആത്മകഥ, പ്രീബുക്കിങ് ആരംഭിച്ചു
ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം, അടിയന്തിരാവസ്ഥ, മട്ടാഞ്ചേരി വെടിവെയ്പ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗിയതകള്‍, തൊഴിലാളി സമരങ്ങള്‍ തുടങ്ങിയ പ്രക്ഷുബ്ദകാലങ്ങളുടെ സാക്ഷിയായും ഭാഗമായും ജീവിച്ച ഒരു മനുഷ്യന്റെ ജീവിത സ്മരണകളാണ്…
വി ജെ ജയിംസിന്റെ ‘കിനാവ്’; പുസ്തകപ്രകാശനം നവംബര്‍ 6ന്
വി ജെ ജയിംസിന്റെ ഏറ്റവും പുതിയ പുസ്തകം 'കിനാവ്' നവംബര്‍ 6ന് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് ടി ഡി രാമകൃഷ്ണന്‍, മധുപാലിന് നൽകി പ്രകാശനം ചെയ്യും. ഡി സി ബുക്സാണ് പ്രസാധകർ.
2023-ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടി. പത്മനാഭന് കേരള ജ്യോതി
തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി.…