Browsing Category
Editors’ Picks
ഒരുമക്കെതിരെ ഒരു ശതമാനം: വന്ദന ശിവ
നന്നായിരിക്കുക എന്നതും സുഖാനുഭവവും സമയാതീതമാണ്- അത് ഘടികാര ബന്ധിതമല്ല. സുഖമുള്ള അവസ്ഥയെയാണ് സമ്പത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമുക്കും നമ്മുടെ സുഖാനുഭവങ്ങൾക്കുമിടയിൽ ഇപ്പോൾ കമ്പോളം വന്നു നില്ക്കുന്നു. അത് നമ്മുടെ സാധ്യതകളിൽ നിന്നും…
എബ്രഹാം മാത്യുവിന്റെ ‘കഥകള്‍’ പ്രകാശനം ചെയ്തു
എബ്രഹാം മാത്യുവിന്റെ ‘കഥകള്‍’ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് എ വിജയരാഘവൻ, സക്കറിയാസ് മാർ അപ്രേമിന് നൽകി പ്രകാശനം ചെയ്തു. എബ്രഹാം മാത്യു, പ്രവീണ്‍ പ്രിന്‍സ് എന്നിവർ പങ്കെടുത്തു. ഡി സി ബുക്സാണ് പ്രസാധകർ.
നവംബർ…
ബാബു ജോണിന്റെ ‘കിന്നര്‍കൈലാസ യാത്ര’ പ്രകാശനം ചെയ്തു
ബാബു ജോണിന്റെ ‘കിന്നര്‍കൈലാസ യാത്ര’ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് എം എ ബേബി, വി കെ ജോസഫിന് നൽകി പ്രകാശനം ചെയ്തു. വിനോദ് വൈശാഖി, സി റഹിം, വി എസ് ബിന്ദു, ബാബു ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡി സി ബുക്സാണ് പ്രസാധകർ.
‘വാങ്ങുന്നത് വായിക്കാന്‍ തന്നെയാണ്’; DCB Students Star Reader ബുക്ക് ഫെയറിന് തുടക്കമായി
DCB Students Star Reader ബുക്ക് ഫെയറിന് തലശ്ശേരി ഗവ ബ്രണ്ണന്‍ എച്ച് എസ്സില്‍ കേരളപ്പിറവി ദിനത്തില്‍ തുടക്കമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരസ്വതി, ഹെഡ്മിസ്ട്രസ് ശൈലജ എന്നിവര്‍ ചേര്‍ന്ന് പുസ്തകം വാങ്ങി മാതൃകയായിക്കൊണ്ട് ബുക്ക്‌ഫെയര്‍ ഉദ്ഘാടനം…
‘പാര്‍ത്ഥിപന്‍ കനവ്’ ഒരു ചരിത്ര നോവല്‍
കല്‍ക്കിയെ ഒരു നോവലിസ്റ്റ് എന്നതിനെക്കാള്‍ ഇതിഹാസകാരന്‍ എന്നുവിളിക്കാനാണ് എനിക്കിഷ്ടം. ഏതാണ്ട് മൂന്നുപതിറ്റാണ്ടു നീണ്ട തന്റെ എഴുത്തുജീവിതത്തില്‍ പത്തുപതിനാലു നോോവലുകളും ഒട്ടേറെ ചെറുകഥകളും അദ്ദേഹമെഴുതി. നശ്വതയുടെ അടയാളമായിട്ടാണ്…