Browsing Category
Editors’ Picks
‘സ്പ്രഡിങ് ജോയ്’ ജോയാലുക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡ് ആയ കഥ
സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത ഒരു വ്യാപാരമേഖലയെക്കുറിച്ചുള്ള അപൂര്‍വ്വങ്ങളായ ഉള്‍ക്കാഴ്ചകള്‍ നല്കുന്നതുമാണ്. ഏതു വ്യാപാരത്തിലെയും പ്രശ്‌നങ്ങള്‍ നേരിടാനും സ്വപ്‌നസംരംഭങ്ങള്‍…
സര്‍ സി.വി. രാമന്‍; ഇന്ത്യന്‍ ശാസ്ത്രലോകത്തെ സിംഹരാജന്‍
ഇന്‍ഡ്യന്‍ അക്കാഡമി ഓഫ് സയന്‍സസ് 1934-ല്‍ സി.വി. രാമനാണ് തുടങ്ങിയത്. 1968-ല്‍ സി.വി. രാമന് 80 വയസ്സ് തികഞ്ഞു. ആ വര്‍ഷത്തെ അക്കാഡമി വാര്‍ഷികയോഗത്തില്‍ രാമനെ അനുമോദിക്കാന്‍ ഒരു പ്രത്യേക യോഗംതന്നെ ആരാധകര്‍ സംഘടിപ്പിച്ചു. അനേകംപേര്‍ രാമനെ…
വിവേകാനന്ദന്റെ മനുഷ്യസങ്കല്‍പ്പം
സ്‌നേഹവും കരുണയുംപോലുള്ള വികാരങ്ങളുടെ തീവ്രപ്രചാരകനായിരുന്നുവെങ്കിലും ബുദ്ധന്‍ ഒരിക്കലും ഭൗതികജീവിതത്തെയോ ജീവിതോപാധികളുടെ ഉത്പാദനത്തെയോ നിഷേധിച്ചില്ല. ഭൗതിക ജീവിതവും വൈകാരിക ജീവിതവും സമന്വയിപ്പിക്കുവാനായിരുന്നു ബുദ്ധന്റെ ശ്രമം.…
വൈദ്യത്തിന്റെ സമൃതി സൗന്ദര്യം…
മസ്തിഷ്ക മരണത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവരായി ആരും ഉണ്ടാകില്ലല്ലോ. അങ്ങനെ മരണാവസ്ഥയിൽ നിശ്ചലമായിത്തീരുന്ന മസ്തിഷ്കത്തിന്റെ ഉണർവ്വായ ജീവാവസ്ഥക്കു പ്രപഞ്ചത്തോളം മഹത്വമുണ്ട്...
പാപ്പയുടെ ആന ‘ആനോ’ വരുന്നു!
''പത്താം ക്ലാസിൽ നമ്മൾ പഠിച്ച ചരിത്രം നമ്മുടേതല്ല. എത്ര കഷ്ണമായി നമ്മളെ മുറിച്ചുവെന്നത് അവരുടെ വീരചരിതം. തീ വച്ചപ്പോൾ മലബാറിലെ പെണ്ണുങ്ങൾ എങ്ങനെ നിലവിളിച്ചുവെന്നത് അവരുടെ ഫലിതം. നമ്മുടേതല്ല. വിജയിയുടെ ചരിത്രമല്ല, ഈ പുസ്തകം.''