DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 9 മുതല്‍

വായനയും എഴുത്തും ആഘോഷമാക്കിയ ആയിരക്കണക്കിന് പുസ്തകസ്‌നേഹികളുടെ സംഗമവേദിയാകാന്‍ ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേള. ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന പുസ്തകമേളയ്ക്ക് നവംബര്‍ 9ന് തിരിതെളിയും. ലക്ഷക്കണക്കിന്…

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2023; നവംബർ 15 വരെ പുസ്തക പട്ടിക നല്‍കാം

രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു.  പ്രസാധകർക്കൊപ്പം വായനക്കാർക്കും 2023 നവംബർ 15 വരെ പുസ്തകങ്ങൾ നിർദ്ദേശിക്കാവുന്നതാണ്.  ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024; സ്വാഗതസംഘം രൂപീകരണയോഗം നവംബർ 8ന്

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന് കോഴിക്കോട് കടപ്പുറം വീണ്ടും ഒരുങ്ങുകയാണ്. സാഹിത്യോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരണയോഗം 2023 നവംബർ 8 ബുധനാഴ്ച ഉച്ചതിരിഞ്ഞ്…

വി ജെ ജയിംസിന്റെ ‘കിനാവ്’ പ്രകാശനം ചെയ്തു

വി ജെ ജയിംസിന്റെ ഏറ്റവും പുതിയ ബാലസാഹിത്യപുസ്തകം ‘കിനാവ്‘  കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് ടി ഡി രാമകൃഷ്ണന്‍, മധുപാലിന് നൽകി പ്രകാശനം ചെയ്തു. വി ജെ ജയിംസ്, ദീപ്തി ദിനേശ്, പ്രവീണ്‍ പ്രിന്‍സ് എന്നിവർ പങ്കെടുത്തു. ഡി സി…

കാന്‍സര്‍ ഭീതിയില്ലാതെ ആരോഗ്യത്തോടെ ജീവിക്കാം

കാന്‍സറിനെ ഇന്നു നമുക്ക് തോല്‍പ്പിക്കാനാവും, അതിനു പിടികൊടുക്കാതെ ജീവിക്കാനാവും, ഇനി നമ്മെ പിടികൂടിയാല്‍പോലും ശരിയായ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമാക്കിയാല്‍ മിക്ക കാന്‍സറുകളെയും ഭേദമാക്കാനാവും. പക്ഷേ, ഇവയൊക്കെ സാദ്ധ്യമാവണമെങ്കില്‍ അതിനുള്ള…