DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; ഇന്ത്യന്‍ പുസ്തകശാലകളില്‍ വന്‍ ജനത്തിരക്ക്

ഷാര്‍ജ: 42-ാം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വന്‍ സന്ദര്‍ശക തിരക്ക്. ഡി സി ബുക്‌സ് അടക്കമുള്ള ഇന്ത്യന്‍ സ്റ്റാളുകളില്‍ വെള്ളിയാഴ്ച പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു. 

ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ്’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ 'സ്പ്രെഡിംഗ് ജോയ് -ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്സ് ഫേവറിറ്റ് ജ്യൂവലർ' ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഹാർപർ കോളിൻസ് സിഇഒ അനന്ത പത്മനാഭൻ എന്നിവരുടെ…

ഭയം ചിറകടിച്ചുയര്‍ന്ന വര്‍ഷങ്ങള്‍; ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’

ഇരുളടഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഉള്ളറകളുടെയും സ്വയം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന കവാടങ്ങളുള്ള അവ്യക്തത ഭയകേന്ദ്രമായ കോട്ടകളുടെയും പകല്‍ സമയത്ത് പ്രേതങ്ങള്‍ മാത്രം വിശ്രമിക്കാന്‍ ഉപയോഗിക്കുന്ന പെട്ടികളുടെയും നിശായാമങ്ങളില്‍ ഭീകരമായി…

വി ഷിനിലാലിന്റെ ‘ഇരു ‘; പുസ്തകചർച്ച സംഘടിപ്പിച്ചു

വി ഷിനിലാലിന്റെ ‘ ഇരു ‘ എന്ന ഏറ്റവും പുതിയ നോവലിനെ മുൻനിർത്തി ‘കായനദിയുടെ ഇരു കരകള്‍’ എന്ന വിഷയത്തിൽ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചര്‍ച്ചയില്‍ വി.ഷിനിലാൽ, ഷിനു സുകുമാരന്‍, സ്വപ്ന എസ്. പി എന്നിവര്‍ പങ്കെടുത്തു.