DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പെൺഘടികാരം’ പ്രകാശനം ചെയ്തു

വി എസ് അജിത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം 'പെൺഘടികാരം' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ സൗമ്യ പ്രവീണിൽ നിന്നും ഡോ ധനലക്ഷ്മി പുസ്തകം സ്വീകരിച്ചു.

ഡി സി ബുക്‌സ് DEEPAVALI CRACKING DEALS-നു തുടക്കമായി

ഡി സി ബുക്‌സ് DEEPAVALI CRACKING DEALS-നു തുടക്കമായി.  പുസ്തകപ്രേമികള്‍ക്കായി  ആകര്‍ഷകമായ Buy 3 Get 1 ഓഫറാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024; സ്വാഗതസംഘം രൂപീകരണയോഗം നടന്നു

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന് കോഴിക്കോട് കടപ്പുറം വീണ്ടും ഒരുങ്ങുകയാണ്. സാഹിത്യോത്സവം വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരണയോഗം കോഴിക്കോട് അളകാപുരി കാർത്തിക ഹാളിൽ…

ഉഴവൂരിന്റെ സ്വന്തം കെ ആർ നാരായണൻ

നാരായണന്‍ രാഷ്ട്രപതിയായിത്തീര്‍ന്ന ദിവസം ഉഴവൂരിലെ ആഘോഷം ദൂരദര്‍ശനില്‍ കണ്ട മുംബൈയിലെ ഒരു വ്യാപാരപ്രമുഖനായ മുരളിദിയോറ ഒ.എല്‍.എല്‍. സ്‌കൂളിന് അത്യാധുനിക കമ്പ്യൂട്ടര്‍ കേന്ദ്രം തുടങ്ങാന്‍ രണ്ടരലക്ഷം രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ച വിവരം…