Browsing Category
Editors’ Picks
ഫിയോദർ ദസ്തയേവ്‌സ്കി; ലോകസാഹിത്യത്തിലെ നിത്യവിസ്മയം
മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണഘടനകളെ ശില്പഭദ്രതയോടെ സമീപിച്ച മഹാനായ എഴുത്തുകാരനാണ് ദസ്തയേവ്‌സ്കി. ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ദസ്തയേവ്‌സ്കി സൃഷ്ടിച്ച കഥാപാത്രങ്ങള്‍. മനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും…
പുതിയ വിദ്യാഭ്യാസനയം സമീപനവും വിമര്‍ശനവും
പ്രധാനമായും ഏതാനും കേന്ദ്രപ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടന്നുവരുന്നത്. ഭരണഘടനാവിധാതാക്കള്‍ ഭാരതത്തിന്റെ ഭാഷാ സാംസ്‌കാരിക വിദ്യാഭ്യാസപരങ്ങളായ വൈജാത്യങ്ങള്‍ പരിഗണിച്ച് വിദ്യാഭ്യാസം സംസ്ഥാന വിഷയമായിട്ടാണ് ഭരണഘടനയില്‍…
ഒരു ധിക്കാരിയുടെ ജീവചരിത്രം: എന്‍ ഇ സുധീര്‍
യാന്ത്രികമായ യോജിപ്പുകള്‍ക്ക് ഗംഗാധരമാരാര്‍ തയ്യാറാവുമായിരുന്നില്ല. മാര്‍ക്‌സിസം ഇത്തരം ഒത്തുതീര്‍പ്പുകള്‍ അനുശാസിക്കുന്നില്ലെന്ന് മാരാര്‍ ഉറച്ചു വിശ്വസിച്ചു. മനസ്സില്‍ മാര്‍ക്‌സിസം കടന്നു വന്നതോടെ താനൊരു ഹ്യൂമനിസ്റ്റായിക്കഴിഞ്ഞു.…
ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു
ബഹ്റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന പുസ്തകമേളയ്ക്ക് തുടക്കമായി. വിനോദ് കെ ജേക്കബ് (ബഹ്‌റിനിലെ ഇന്ത്യന്‍ അംബാസിഡര്‍) മുഖ്യാതിഥിയായ ഉദ്ഘാടനച്ചടങ്ങില്‍ ഹുദ സെയ്ദ് അബ്ദുള്‍ഗഫാര്‍ അൽ അലവി (ഡയറക്ടര്‍, കമ്മ്യൂണിക്കേഷന്‍സ്…
മനുഷ്യര്‍ നല്ലവരോ ചെകുത്താന്മാരോ.?
മനുഷ്യര്‍ നല്ലവരോ ചെകുത്താന്മാരോ.? ഇതിനുത്തരം ലഭിക്കാനുള്ള പരീക്ഷണം നടത്താനായിരുന്നു ശാന്തമായ ആ ഗ്രാമത്തിലേക്ക് അയാളെത്തിയത്. വേദനാജനകമായ ഒരു പൂര്‍വ്വകാലമായിരുന്നു ഇതിനായി അയാളെ പ്രേരിപ്പിച്ചത്...