Browsing Category
Editors’ Picks
എം.പി.നാരായണപിള്ള; പ്രതിഭയുടെ പ്രഭാവം കൊണ്ടാണ് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതെന്ന് വീമ്പുപറയാത്ത…
സ്വന്തം കുടുംബത്തിലെ ഒരാളുടെ അത്ര അഭിമാനകരമല്ലാത്ത ജീവിതം കഥയായി ആവിഷ്‌കരിച്ചുവെന്നു മാത്രമല്ല, അക്കാര്യം തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. പ്രതിഭയുടെ പ്രഭാവം കൊണ്ട് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതാണെന്ന…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ; ഏര്‍ളി ബേര്‍ഡ് രജിസ്ട്രേഷൻ ആരംഭിച്ചു
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പിന്റെ ഏര്‍ളി ബേര്‍ഡ് ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് 1199 രൂപയുടെ ഡെലിഗേറ്റ് പാസ്സ് 999 രൂപയ്ക്ക് ലഭിക്കും.…
‘മനഃശാസ്ത്രപരമായ ഏതെങ്കിലും ഭാവഗ്രന്ഥിയല്ല വത്സലക്കഥകളുടെ പ്രഭവം’: ഇ.പി. രാജഗോപാലൻ
സ്ത്രീയുടെ അനുഭവലോകത്തിന്റെ യഥാര്‍ത്ഥവും സ്വപ്നാത്മകവുമായ അടരുകളെ അവയുടെ ചിട്ടയില്ലാത്ത നാനാത്വത്തില്‍ കണ്ടറിഞ്ഞ് ആവിഷ്‌കരിക്കുന്നതില്‍ ഏറ്റവും മുന്നേറിയിട്ടുള്ള മലയാള കഥാകാരി പി. വത്സലയാണ്. സ്‌ത്രൈണപാഠങ്ങളുടെ വ്യത്യസ്തങ്ങളായ ഉന്നതികളാണ് ഈ…
എഴുത്തുകാരി പി വത്സല അന്തരിച്ചു
പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ചരിത്രവും ചരിത്രനോവലും
കൊച്ചി രാജ്യചരിത്രമാണ് 'പിതാമഹന്‍' പശ്ചാത്തലമാക്കുന്നത്. കൊച്ചി പ്രധാനമന്ത്രിയായിരുന്ന ടി.കെ. നായര്‍ വി.കെ.എന്റെ ബന്ധുവാണ്. അദ്ദേഹം കോണ്‍ഗ്രസ് പക്ഷത്തല്ല, രാജപക്ഷത്തുനിന്നാണ് തിരഞ്ഞെടുപ്പ് വിജയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് വിക്ടോറിയ രാജ്ഞി…