Browsing Category
Editors’ Picks
റോയ് പാനികുളത്തിന്റെ ‘ഏകാകിയുടെ സങ്കീര്‍ത്തനങ്ങള്‍’; പുസ്തകപ്രകാശനം നവംബര്‍ 25ന്
റോയ് പാനികുളത്തിന്റെ 'ഏകാകിയുടെ സങ്കീര്‍ത്തനങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 25 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് ഹാളില്‍ നടക്കും. പ്രൊഫ.എം കെ സാനുവില്‍ നിന്നും വേണു വി ദേശം പുസ്തകം…
‘സുന്ദരേട്ടനും ശാന്തേടത്തിയും’: സുനിൽ അശോകപുരത്തിന്റെ നാട്ടെഴുത്തും വരയും
ഒരു ദിവസം അവര്‍ നടന്നു പോവുന്ന ഇടവഴിയില്‍ ഒരാള്‍ മൂത്രമൊഴിക്കാനായി ഇരുന്നത് കണ്ട് സുന്ദരേട്ടന് സഹിച്ചില്ല...
‘വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍’, ജെഫ് കിന്നി ഡിസംബര്‍ 11ന് കൊച്ചിയില്‍
കുട്ടിവായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരന്‍ 'വിംപി കിഡി' ന്റെ എഴുത്തുകാരന്‍ ജെഫ് കിന്നി ഡിസംബര്‍ 11ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ എത്തുന്നു. 'വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍' എന്ന പേരില്‍ ഡി സി ബുക്സ്…
‘കോഡക്സ് ഗിഗാസ്’ ; അടിമുടി ത്രില്ലടിപ്പിക്കുന്ന നോവൽ
ഹോളി ഫെയ്ത്ത് സ്കൂളിന്റെ നാലാം നമ്പർ വാൻ വലിയ പാലത്തിന്റെ കൈവരി തകർത്ത് മീനച്ചിലാറിലേയ്ക്ക് മറിഞ്ഞു. പത്തു കുട്ടികൾക്ക് ഗുരുതര പരിക്ക്. ഒരു കുട്ടിയെ കാണാനില്ല. അഡ്വ ബേബി കുര്യന്റേയും ആനിയുടേയും മകൾ എസ്തേർ ആയിരുന്നു ആ പെൺകുട്ടി..!
വി എസ് അജിത്തിന്റെ ‘പെണ്‍ഘടികാരം’; പുസ്തകചര്‍ച്ച നവംബര്‍ 28 മുതല്‍
വി എസ് അജിത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘പെൺഘടികാര‘ ത്തെ ആസ്പദമാക്കി ഡി സി ബുക്സ് വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന പുസ്തകചർച്ച നവംബര്‍ 28ന് ആരംഭിക്കും. കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും വിവിധ പുസ്തകമേളകളിലും…