DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആശാന്‍ പുരസ്‌കാരം റൗള്‍ സുറിറ്റയ്ക്ക്

കായിക്കര കുമാരനാശാന്‍സ്മാരക അസോസിയേഷന്റെ ആശാന്‍ വിശ്വകവിതാ പുരസ്‌കാരം ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയ്ക്ക് നല്‍കും. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രില്‍ 29ന് മഹാകവി കുമാരനാശാന്റെ…

ജി.ആര്‍. ഇന്ദുഗോപന്റെ യാത്രാവിവരണം ‘സ്‌പെസിബ’

പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ജി. ആര്‍. ഇന്ദുഗോപന്റെ റഷ്യന്‍ യാത്രാനുഭവമാണ് സ്‌പെസിബ. വൈരുദ്ധ്യങ്ങളെ മുഖമുദ്രയാക്കിയ സമകാലികലോകക്രമത്തില്‍ റഷ്യ എവിടെനില്‍ക്കുന്നു എന്ന് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണവ്യഗ്രതയോടെ ആരായുകയാണ്…

സുഗതകുമാരിയുടെ പ്രകൃതിക്കവിതകളെ കുറിച്ച് പി.കെ. ഉത്തമന്‍

സുഗതകുമാരിയുടെ 'ഒരു മറുനാടന്‍ കിനാവ്,' മരത്തിനു സ്തുതി തുടങ്ങിയ ആദ്യകാല പ്രകൃതിക്കവിതകള്‍ വായിക്കുമ്പോള്‍തന്നെ എന്റെ മനസ്സില്‍ ചില ഛായാചിത്രങ്ങള്‍ തെളിഞ്ഞുവരുമായിരുന്നു. പില്‍ക്കാലത്ത്, ജെ. കൃഷ്ണമൂര്‍ത്തിയുടെ 'ആള്‍ ദി മാര്‍വെലസ്…

അല്ലിയുടെ കവിതകളെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ പഠനം

പ്രശസ്ത ചിത്രകാരന്മാരായ മധുമടപ്പള്ളി, ജോളി എന്‍ സുധന്‍ എന്നിവരുടെ മകളും ആര്‍കിടെക്റ്റുമായ അല്ലി എഴുതിയ കവിതാസമാഹാരമാണ് 'നിന്നിലേക്കുള്ള വഴികള്‍'. പ്രണയം ജ്ഞാനമായിനിറയുന്ന അല്ലിയുടെ കവിതകള്‍ പ്രണയഋതു, വെയില്‍ത്തുമ്പികള്‍ എന്നീ…

ബാംഗ്ലൂര്‍നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ അനിതാ നായരുടെ കുറ്റാന്വേഷണ നോവല്‍

അനിതാ നായര്‍ എന്ന എഴുത്തുകാരിയുടെ ആഖ്യാനശേഷി വിളിച്ചോതുന്ന മനോഹരമായ ഒരു കുറ്റാന്വേഷണ നോവലാണ് Cut Like Wound. മുപ്പത്തിയെട്ടു ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന ഒരു ഡയറിക്കുറിപ്പുപോലെയാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. ലിയാഖത്ത് എന്ന…