Browsing Category
Editors’ Picks
ദൈവം ഒരു സുഹൃത്ത് ആയിരിക്കണം!
ദൈവമെന്നത് ഒരു സുഹൃത്ത് ആയിരിക്കണമെന്ന ആശയത്തെ, ഭയ-ഭക്തി ബഹുമാനങ്ങളെ ഇടകലർത്തി പിറകിലേക്ക് വലിച്ച്, ദൈവത്തെ അടുത്ത് നിന്ന് കാണാനും തൊടാനും മറ്റും ചിലർക്കേ സാധിക്കൂ, മറ്റ് ചിലർ മാറി നിൽക്കണം എന്ന ആശയത്തിലേക്ക് അടിച്ചേൽപ്പിക്കുന്നത്…
റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു
റ്റിസി മറിയം തോമസിന്റെ 'മലയാളിയുടെ മനോലോക' ത്തിന്റെ കവര്‍ച്ചിത്രം സുനില്‍ പി ഇളയിടവും ബെന്യാമിനും ചേര്‍ന്ന് പ്രകാശനം ചെയ്തു. സമകാലിക സംഭവങ്ങള്‍ സാമൂഹിക മനഃശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകമാണ് 'മലയാളിയുടെ മനോലോകം'. ഡി…
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍; സുജിത സി പി എഴുതിയ കവിത
കവിയും കടലാകെയും,
കുമിയും കാടാകെയും
മുങ്ങീട്ടും മുങ്ങീട്ടും ഇനിയും കാണാനേയില്ല
സമയമേ നിന്റെ ഒടുങ്ങാ ചമയച്ചേര്പ്പുകള്...
‘പാർത്ഥിപൻ കനവ്’ കല്‍ക്കിയുടെ ആദ്യ എപ്പിക് നോവല്‍: ബാബുരാജ് കളമ്പൂര്‍
''കാലക്കണക്കുവച്ചു നോക്കുമ്പോൾ കൽക്കി ആദ്യമെഴുതിയ പാർത്ഥിപൻ കനവ്, ശിവകാമിയിൻ ശപഥത്തിൻ്റെ തുടർച്ചയാണ്. വാതാപി യുദ്ധത്തിനുശേഷം മടങ്ങിയെത്തുന്ന നരസിംഹവർമ്മന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ഈ നോവലിൻ്റെ രണ്ടു പശ്ചാത്തലങ്ങളിൽ ഒന്ന്. മറ്റൊരു…
കഥനവും ചരിത്രവും അരുളും
ആധുനികതയേയും പ്രാതിനിധ്യ ജനായത്തത്തേയും കുറിച്ചുള്ള സംവാദങ്ങളും ആഖ്യാനങ്ങളും ഏറെ നിര്‍ണായകമാകുന്ന സന്ദര്‍ഭങ്ങളാണ് കടന്നുപോകുന്നത്. ആധുനികതയിലേക്കുള്ള ആദിവാസികളുടെ സഞ്ചാരമായും ആധുനികതയുമായുള്ള സംവാദങ്ങളായും നാരായന്‍നോവലിനെ കാണാറുണ്ട്.…