Browsing Category
Editors’ Picks
പുരസ്‌കാര ജേതാക്കള്‍ക്ക് പൗരസ്വീകരണം
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയ ടി.ഡി. രാമകൃഷ്ണനേയും, ഡോ. ഹരികൃഷ്ണനേയും കുന്നംകുളം പൗരാവലി ആദരിക്കുന്നു. 2018 മെയ് 12 ശനി വൈകിട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ചാണ് പൗരസ്വീകരണം നടക്കുന്നത്.…
കാപ്പിരികളുടെ നാട്ടിലേക്കൊരു യാത്ര
മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരിയായിരുന്നു എസ്. കെ. പൊറ്റെക്കാട്ട്. കഥയെക്കാള്‍ ആകസ്മികത യാഥാര്‍ത്ഥ്യങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയ എഴുത്തുകാരന്‍ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ അനുഭവങ്ങളുടെ പുസ്തകമാണ് കാപ്പിരികളുടെ നാട്ടില്‍.…
മോപ്പസാങ്ങിന്റെ നിലാവെട്ടവും മറ്റ് പ്രണയകഥകളും
ലോക പ്രശസ്ത പതിനൊന്ന് കഥകളുടെ സമാഹാരമാണ് മോപ്പസാങ്ങിന്റെ നിലാവെട്ടവും മറ്റ് പ്രണയകഥകളും. മത്സ്യകന്യക, നിലാവെട്ടം, വെളുത്ത സ്റ്റോക്കിങ്, രണ്ട് വധുക്കള്‍ തുടങ്ങി വിശ്വപ്രസിദ്ധമായ പ്രണയകഥകളാല്‍ സമ്പന്നമാണ് മോപ്പസാങ്ങിന്റെ നിലാവെട്ടവും…
‘വാക്കിന്റെ മൂന്നാംകര’
ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ച എഴുത്തുകാരനാണ് പി.കെ. രാജശേഖരന്‍. വിമര്‍ശകന്‍, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം മാതൃഭുമി…
വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട്
കൊല്ലം സ്വദേശിയായ അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാ സമാഹാരമാണ് വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട്. പേരിലെ പുതുമപോലെ വ്യത്യസ്തമായ ആഖ്യാനശൈലിയാണ് കവിതയിലൂടനീളം കണ്ടെത്താനാവുക. സൗഹൃദങ്ങളുടെ തീക്ഷ്ണതയെ…