Browsing Category
Editors’ Picks
എന്നെ പാണൻ എന്നു വിളിക്കരുത്
ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛന്‍ അയ്യപ്പന്‍, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛന്‍ കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട…
ഡോ. എം കുഞ്ഞാമൻ അന്തരിച്ചു
പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമൻ അന്തരിച്ചു. ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകളാണ് അദ്ദേഹത്തിന്റെ ‘എതിര്’ എന്ന…
സഭയുടെ അധികാരവും മതപരിവര്‍ത്തനവും
പരമ്പരാഗത ക്രൈസ്തവവിശ്വാസപ്രകാരം, യേശു കൊണ്ടുവന്നതും ആരംഭിച്ചതുമായ ദൗത്യത്തിന്റെ തുടര്‍ച്ചയാണ് സഭയിലൂടെ നടക്കുന്നത്. യേശു മരിച്ച് പിതാവിന്റെ പക്കലേക്ക് മടങ്ങിയശേഷം, താന്‍ ഈ ലോകത്ത് നിര്‍വ്വഹിച്ച ദൗത്യം തന്റെ അപ്പ സ്‌തോലര്‍ വഴിയും അവരുടെ…
പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 25 രൂപയാണ് ഒരു ലക്കത്തിന്റെ വില.
മുഹമ്മദ് അബ്ബാസിന്റെ ‘ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍’; പ്രീബുക്കിങ് ആരംഭിച്ചു
മുഹമ്മദ് അബ്ബാസിന്റെ 'ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍' എന്ന പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം.