Browsing Category
Editors’ Picks
മലയാളികള്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; സുഭാഷ് ചന്ദ്രന്‍ പറയുന്നു
ജൂണ്‍ 19 മലയാളികള്‍ വായനാദിനം ആചരിക്കുമ്പോള്‍ സാഹിത്യപ്രേമികള്‍ വായിച്ചിരിക്കേണ്ട അഞ്ച് പുസ്‌തകങ്ങളെ കുറിച്ച് എഴുത്തുകാരനും കേന്ദ്ര-കേരള അക്കാദമി അവാര്‍ഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്‍ പറയുന്നു.
1. ഭാരതപര്യടനം-കുട്ടികൃഷ്ണമാരാര്…
പോയവാരത്തെ പുസ്തകവിശേഷം
ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ ആല്‍കെമിസ്റ്റാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കെ.ആര്‍. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ യാണ് രണ്ടാം സ്ഥലത്ത്. മാധവിക്കുട്ടി എഴുതിയ…
അക്ഷരമനീഷി പി.എന്‍ പണിക്കരെ ഓര്‍മ്മിക്കുമ്പോള്‍
വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം…
‘നൃത്തം ചെയ്യുന്ന കുടകള്‍’
കുട നന്നാക്കുന്ന ചോയി എന്ന നോവലിനു ശേഷം വീണ്ടുമൊരു നോവലുമായി എത്തുകയാണ് മയ്യഴിയുടെ പ്രിയ കഥാകാരന്‍ എം. മുകുന്ദന്‍. നൃത്തം ചെയ്യുന്ന കുടകള്‍ എന്നാണ് പുതിയ നേവലിന്റെ പേര്. 'കുട നന്നാക്കുന്ന ചോയി' എന്ന നോവലിന്റെ തുടര്‍ച്ചയാണ്…
വായനാവാരാഘോഷം; ഡി.സി ബുക്‌സ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു
വായനാവാരാഘോഷത്തിന്റെ ഭാഗമായി ഡി.സി ബുക്‌സിന്റെ ഓണ്‍ലൈന്‍ സാംസ്‌കാരികവാര്‍ത്താചാനലായ dcbooks.com പുസ്തകാസ്വാദനമെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നിങ്ങള്‍…