DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; കെ.ആര്‍. മീര പറയുന്നു

ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യപ്രേമികള്‍ വായിച്ചിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് പുസ്തകങ്ങളെ കുറിച്ച് മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ വായനക്കാരോട് പങ്കുവെക്കുന്നു. എഴുത്തുകാരിയും കേന്ദ്ര-കേരള സാഹിത്യ…

ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കെ ജയകുമാറിന്

തലയോലപ്പറമ്പ്: മലയാള ഭാഷക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് നല്‍കുന്ന ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിനെ തെരഞ്ഞെടുത്തു. കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറിയും…

എസ്.ആര്‍.ലാലിന്റെ ‘സ്റ്റാച്യു പി.ഒ.’ നോവലിന് എം.എന്‍. രാജന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്

എസ്.ആര്‍.ലാലിന്റെ 'സ്റ്റാച്യു പി.ഒ.' നോവലിന് എം.എന്‍. രാജന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്... നഗരങ്ങള്‍ മനുഷ്യസൃഷ്ടിയാണ്. ആവശ്യങ്ങളുടെയും ആര്‍ത്തികളുടെയും സുഖസൗകര്യങ്ങളുടെയും ഭൗതികമായ ആവാസവ്യവസ്ഥയാണ് നഗരങ്ങള്‍. മറ്റിടങ്ങളിലെ ആളുകളെ…

പ്രണയമധുരം പകര്‍ന്ന് സക്കറിയയുടെ തേന്‍

മലയാളകഥയുടെ ഉത്സവകാലത്ത് അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കൃതികളാണ് സക്കറിയയുടേത്. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ മേമ്പൊടി ചേര്‍ത്ത ഒരു സുന്ദരകഥയാണ് തേന്‍. ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും…

ചേപ്പാട് ഭാസ്‌ക്കരന്‍ നായരുടെ കാവ്യനക്ഷത്രങ്ങള്‍ എന്ന ബാലസാഹിത്യകൃതിക്ക് ഒരു ആസ്വാദനക്കുറിപ്പ്

ചേപ്പാട് ഭാസ്‌കരന്‍ നായര്‍ എഴുതിയ കാവ്യനക്ഷത്രങ്ങള്‍ എന്ന ബാലസാഹിത്യ കൃതിക്ക് ഡോ. ചേരാവള്ളി ശശി എഴുതിയ ആസ്വാദനം.. അച്ചടിയും പുസ്തകങ്ങളും ഒന്നും അത്ര പ്രചാരത്തിലല്ലാതിരുന്ന കാലത്ത് സഹൃദയരായ ജനങ്ങള്‍ മുഖ്യമായതെന്തും…