Browsing Category
Editors’ Picks
വയലാര്‍ അവാര്‍ഡ് നേടിയ സുഗതകുമാരിയുടെ ‘അമ്പലമണി’ ഇരുപതാം പതിപ്പില്‍
മലയാളിയുടെ കാവ്യഹൃദയത്തില്‍ എക്കാലവും ജീവിക്കുന്ന ഒരപൂര്‍വ്വസൗന്ദര്യമാണ് സുഗതകുമാരിയുടെ കവിത. ദര്‍ശനപരമായ ഒരു വിഷാദം സുഗതകുമാരിക്കവിതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയെപ്പറ്റി ഭയാശങ്കകളോടെ…
മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍
ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തോട് അനുബന്ധിച്ച് മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ അഞ്ച് പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച് എഴുത്തുകാര്‍ സംസാരിക്കുന്നു. പ്രശസ്ത എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി…
എസ് ആർ ലാലിന്റെ ഏറ്റവും പുതിയ നോവൽ സ്റ്റാച്യു പി.ഒ
ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയിൽ നിന്നും സ്വതന്ത്രമാക്കാൻ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആർ. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ- അയാളും ഞാനും. തൊണ്ണൂറുകളുടെ…
‘ഫബിങ്’ മാറുന്ന കാലത്തിന്റെ പുതിയ വാക്ക്
ഫബിങ് (Phubbing)- കേട്ടിട്ടുണ്ടോ ഈ വാക്ക്. ഇല്ലെങ്കില്‍ ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലിഷ്-ഇംഗ്ലിഷ്-മലയാളം നിഘണ്ടു നോക്കൂ.
മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയയും മനുഷ്യനെ അടക്കിവാഴുന്ന നമ്മുടെ കാലത്തിന്റെ…
കെ.ആര്‍. മീരയുടെ മീരാസാധു രണ്ടാം പതിപ്പില്‍
പെണ്‍ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരെ പ്രതികാരം ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ പറയുകയാണ് മീരാസാധു എന്ന നോവലിലൂടെ കെ.ആര്‍ മീര.…