DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കഥയെഴുത്തുകാരന്റെ കൈയൊപ്പാവുന്ന യാത്രാഗ്രന്ഥം

“എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മിന്നലുകളും മഴവില്ലുകളും ഞാന്‍ കണ്ടത് തെക്കനാഫ്രിക്കയുടെ ആകാശത്തിലാണ്.” എന്ന വാചകത്തില്‍ ഗ്രന്ഥകര്‍ത്താവിന്റെ നേരനുഭവങ്ങൾ ആമുഖം എഴുതിയ  അനിത തമ്പിയുടെ നിരീക്ഷണവുമായി  ചേർന്നു സഞ്ചരിക്കുന്നു.

മാലി; കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ പ്രതിഭ

കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി.മാധവന്‍ നായരുടെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നറുമലരുകള്‍ വിടര്‍ത്തുന്ന അദ്ദേഹത്തിന്റെ…

‘ആടുജീവിതം’ ഏപ്രില്‍ 10ന് തിയേറ്ററുകളിലേക്ക്

ബെന്യാമിന്റെ 'ആടുജീവിതം' ഏപ്രില്‍ പത്തിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ ബ്ലെസ്സിയാണ് ചലച്ചിത്രം ഒരുക്കുന്നത്.

‘പാർത്ഥിപൻ കനവ്’ തമിഴകത്തിന്റെ ഹൃദയം കവര്‍ന്ന കല്‍ക്കിയുടെ മാന്ത്രികരചന

കൽക്കിയുടെ തൂലികത്തുമ്പിനാൽ വിരിഞ്ഞ വസന്തങ്ങൾ ആയിരുന്നു പാർത്ഥിപൻ കനവ്, ശിവകാമിയിൻ ശപഥം, പൊന്നിയിൻ സെൽവൻ എന്നീ തമിഴ് ചരിത്രാഖ്യായികകൾ. പ്രസിദ്ധീകരിക്കപ്പെട്ട നാളുമുതൽ ഇന്നുവരെയും ആസ്വാദകവൃന്ദങ്ങളാൽ അഭിനന്ദനാഭിഷിക്തമാക്കപ്പെട്ട പ്രസ്‌തുത…

റോമില്‍ ഇന്നുമുണ്ട് ആനോ! ജി. ആര്‍. ഇന്ദുഗോപന്‍

''ആയിരക്കണക്കിന് മലയാളികള്‍ വര്‍ഷംതോറും റോം സന്ദര്‍ശിക്കാറുണ്ട്. പക്ഷേ, നമ്മുടെ 'ആനോ' അഞ്ഞൂറു കൊല്ലങ്ങള്‍ക്കിപ്പുറവും ഓര്‍മയായി, ശില്പമായി റോമില്‍ നിലനില്‍ക്കുന്നുവെന്ന് അറിയുന്നവര്‍ ചുരുങ്ങും. ആനക്കാരനെ മറന്നു; പക്ഷേ, റോം ആനോയെ…