DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘മരണ പര്യന്ത്യം, റൂഹിന്റെ നാള്‍മൊഴികള്‍’- നോവലിനെ കുറിച്ച് ബശീര്‍ ഫൈസി ദേശമംഗലം…

ഷംസുദ്ദീന്‍ മുബാറക്കിന്റെ 'മരണ പര്യന്ത്യം, റൂഹിന്റെ നാള്‍മൊഴികള്‍'-നോവലിന് ബശീര്‍ ഫൈസി ദേശമംഗലം എഴുതിയ ആസ്വാദനക്കുറിപ്പ്... മരണം; അവസാനമല്ല; തുടക്കമാണ് മനുഷ്യന്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത,എന്നാല്‍ അനിശ്ചിതത്വം…

സോണിയ റഫീക്കിന്റെ കഥാസമാഹാരം ‘ഇസ്തിരി’

2016-ല്‍ ഡി സി നോവല്‍ പുരസ്‌കാരം നേടിയ ഹെര്‍ബേറിയം എന്ന കൃതിയിലൂടെ വായനക്കാരുടെ  ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരിയാണ് സോണിയ റഫീക്ക്. പാരിസ്ഥിതികവും ജൈവികവുമായ ഒരവബോധം എഴുത്തില്‍ സൃഷ്ടിക്കുവാന്‍ ആ നോവലിനു കഴിഞ്ഞിട്ടുണ്ട്.…

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി 2018ലെ മികച്ച ബാലസാഹിത്യകൃതികള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളത്തില്‍ പി.കെ. ഗോപിയുടെ ഓലച്ചൂട്ടിന്റെ വെളിച്ചം എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ്…

കവിത തേന്‍മുള്ളുകളാകുമ്പോള്‍; അണുകാവ്യവുമായി സോഹന്‍ റോയ്

സമകാലിക ഇന്ത്യയിലെ നാള്‍വഴികളെ അടയാളപ്പെടുത്തുന്ന സോഹന്‍ റോയിയുടെ അണുകാവ്യം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. സാമൂഹികരംഗത്തും രാഷ്ട്രീയരംഗത്തും പ്രകടമാകുന്ന കാഴ്ചകളേയും അനുഭവങ്ങളേയും പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്തു വിമര്‍ശിക്കുന്ന സോഹന്‍…

രാജീവ് ശിവശങ്കറിന്റെ ‘പെണ്ണരശ്’ നോവലിനിനെ കുറിച്ച് പോള്‍ സെബാസ്റ്റ്യന്‍ എഴുതുന്നു

രാജീവ് ശിവശങ്കറിന്റെ പെണ്ണരശ് എന്ന നോവലിന് പോള്‍ സെബാസ്റ്റ്യന്‍ എഴുതിയ ആസ്വാദനം... നിര്‍ഭാഗ്യം വേട്ടയാടുന്ന ഒരു കുടുംബത്തിന്റെ കഥ പെണ്ണരശ് എന്ന തന്റെ നോവലില്‍ ഹൃദയാര്‍ദ്രമായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ് രാജീവ് ശിവശങ്കര്‍. പേരും…