DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അനന്തപുരിയില്‍ ഇനി വായനയുടെ പൂക്കാലം; ഡി.സി മെഗാ ബുക്ക് ഫെയര്‍ ജൂണ്‍ 30 മുതല്‍

തിരുവനന്തപുരം: മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമൊരുക്കിക്കൊണ്ട് ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേളക്കും സാംസ്‌കാരികോത്സവത്തിനും തിരുവനന്തപുരം നഗരം വേദിയാകുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 30…

മലയാളി തേടിയ വായനകള്‍

ഒ.വി വിജയന്റെ മാസ്റ്റര്‍പീസ് നോവല്‍  ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ   ആല്‍കെമിസ്റ്റാണ് രണ്ടാം സ്ഥാനത്ത്.  ടി.ഡി രാമകൃഷ്ണന്റെ…

സുസ്‌മേഷ് ചന്ത്രോത്തിന്റെ നിത്യ സമീല്‍ രണ്ടാം പതിപ്പില്‍

മലയാളത്തിലെ യുവ സാഹിത്യകാരില്‍ പ്രമുഖനായ സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമാണ് നിത്യ സമീല്‍. ആവിഷ്‌കാരലാളിത്യത്തിലും നിമഗ്നമായ പുതുകഥയുടെ അടയാളവാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥകളാണ് ഇതില്‍…

കാട്ടിലോടുന്ന തീവണ്ടി എന്ന കവിതാസമാഹാരത്തിന് സുഗതകുമാരി എഴുതിയ അവതാരിക

തോന്നിയപോലെ ഒരു പുഴ എന്ന കൃതിക്കുശേഷം ആരാംബികയുടേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് കാട്ടിലോടുന്ന തീവണ്ടി. 'അറിയാതെ',' അര്‍ത്ഥഗര്‍ഭം', 'നേരം വെളുക്കുന്നത്', 'വെയിലമ്മ', 'കാട്ടിലോടുന്ന തീവണ്ടി',…

തൂലികാചിത്രങ്ങളാല്‍ സമ്പന്നം ഈ കുറിപ്പുകള്‍

പ്രശസ്ത നാടകകൃത്തും നടനുമായ ടി.എന്‍ ഗോപിനാഥന്‍ നായര്‍, തനിക്ക് അടുത്തിടപഴകാന്‍ കഴിഞ്ഞ മുപ്പത്തിയഞ്ചിലധികം മഹദ് വ്യക്തികളുടെ തൂലികാചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് 'എന്റെ ആല്‍ബം'.കേരളത്തിലെ…