Browsing Category
Editors’ Picks
ശ്രീകുമാരന്‍ തമ്പിയുടെ കവിതാസമാഹാരം ‘അവശേഷിപ്പുകള്‍’
ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും
ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..?
ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും
മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..?
ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ
ഉണ്ടു നിലവറക്കൂട്ടങ്ങളെത്രയോ...!
കവി,…
ഡി.സി നോവല്‍ മത്സരം 2018; രചനകള്‍ ജൂണ്‍ 30 വരെ അയയ്ക്കാം
നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന നോവല്‍ സാഹിത്യ മത്സരത്തിലേക്കുള്ള രചനകള്‍ ജൂണ്‍ 30 വരെ സ്വീകരിക്കും. സാഹിത്യലോകത്തിലേക്ക് രംഗപ്രവേശം ചെയ്യാന്‍…
തീന്‍മേശയിലേക്ക് ആസ്വാദ്യകരമായ രുചിക്കൂട്ടുകള്‍; ഡോ. ലക്ഷ്മി നായരുടെ പാചകരുചി
കൈരളി ചാനലില്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഡോ. ലക്ഷ്മി നായരുടെ പാചകക്കുറിപ്പുകള്‍ അടങ്ങിയ പുതിയ പുസ്തകമാണ് മാജിക് ഓവന്‍ പാചകരുചികള്‍. പാചകകലയില്‍ വൈവിധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടുന്ന പുസ്തകമാണിത്.…
മാജിക്കല്‍ റിയലിസത്തിന്റെ പുതിയ ഭാവം; സക്കറിയയുടെ തേന്‍ നാലാം പതിപ്പില്‍
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ മേമ്പൊടി ചേര്‍ത്ത ഒരു സുന്ദരകഥയാണ് തേന്‍. മാജിക്കല്‍ റിയലിസത്തിന്റെ പുതിയൊരു മുഖമാണ് തേനില്‍ കാണുന്നത്.
തേന്‍…
ഓര്‍മ്മച്ചെപ്പിലെ ദീപ്തസ്മരണകള്‍ ഒരിക്കല്‍ കൂടി
നാമെല്ലാം വിദ്യാര്‍ത്ഥികളായിരുന്ന ആ കാലഘട്ടം ഒരിക്കല്‍ കൂടി വന്നെത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടോ? കാണാതെ പഠിച്ച പദ്യശകലങ്ങളും കേട്ടുപഠിച്ച കഥകളും ഒരിക്കല്‍ കൂടി വായിക്കണമെന്ന് തോന്നാറില്ലേ? കൊതിയൂറുന്ന ആ പഴയ…