DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍’ പ്രകാശനം ബുധനാഴ്ച

തിരുവനന്തപുരം: ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസും അമ്മു എലിസബത്ത് അലക്‌സാണ്ടറും ചേര്‍ന്നെഴുതിയ മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍ എന്ന കൃതിയുടെ പുസ്തക പ്രകാശനം…

ടി. വി. കൊച്ചുബാവയുടെ കഥകളുടെ സമാഹാരം

ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പുറത്തിറക്കിയ കൊച്ചുബാവയുടെ കഥകള്‍. ഐതിഹ്യമാല, റെയില്‍വേസ്റ്റേഷന്‍, ശുഭസംഗീതം, ഇന്ന് ഭ്രാന്തില്ലാത്ത ദിവസമാകുന്നു,…

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂലൈ അഞ്ച് മുതല്‍ ആലപ്പുഴയില്‍

വായനയില്‍ പുതുവിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഡി.സി. ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കുന്നു. എസ്.എം സില്‍ക്‌സിന് സമീപമുള്ള മുല്ലക്കല്‍ ഭഗവതി മഠം മൈതാനത്ത് ജൂലൈ അഞ്ച് മുതല്‍ ജൂലൈ 21 വരെയാണ് പുസ്തകമേള…

പഴയകാല പാഠപുസ്തകങ്ങള്‍ ശേഖരിക്കുന്നു

ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആദ്യകാല മലയാളപാഠാവലികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ബൃഹദ് പദ്ധതി നടപ്പാക്കി വരുന്നു. അതിലേക്കായി പഴയകാലത്തെ മലയാളപാഠാവലികളും…

21-ാം നൂറ്റാണ്ടിലെ നമുക്കു ചുറ്റുമുള്ള ലോകത്തിനൊരു വഴികാട്ടി

ഉദാത്ത ചിന്തകളാലും ആശയസമ്പത്തിനാലും ഇന്ത്യന്‍ ജനതയെ ജ്വലിപ്പിച്ച വ്യക്തിത്വമായിരുന്നു എ.പി.ജെ അബ്ദുള്‍ കലാമിന്റെത്. ബഹിരാകാശം, ഭൂമി, ജൈവമണ്ഡലം, ഭക്ഷണം, ഊര്‍ജ്ജം എന്നിങ്ങനെ നിര്‍ണായക മേഖലകളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന കൃതിയാണ് അവസരങ്ങള്‍,…