Browsing Category
Editors’ Picks
യേശുവിന്റെ അജ്ഞാതജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി
യേശു തന്റെ ജീവിതത്തിലെ സിംഹഭാഗവും ഇന്ത്യയിലാണ് ജീവിച്ചത് എന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? ഈ വാദത്തെ എന്തുകൊണ്ടാണ് ക്രിസ്തുമതനേതൃത്വം അവഗണിച്ചത്? ഇന്നും ഉത്തരം ലഭിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങല്‍ക്കുള്ള ഉത്തരങ്ങലാണ് പ്രശസ്ത…
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..! അന്ധവിശ്വാസത്തെ തകര്‍ത്ത സ്‌നേഹത്തിന്റെ ഹിമപാതം
മുസ്‌ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച നോവലായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..! കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെണ്‍കുട്ടിയാണ്. നിഷ്‌കളങ്കയും നിരക്ഷരയുമായ…
നിളയുടെ തീരങ്ങളിലൂടെ; മലയാളസംസ്‌കൃതിയുടെ ഹൃദയരേഖ
'ഈ പുഴ
മലയാളത്തിന്റെ അമ്മയാകുന്നു
അച്ഛനോ
തുഞ്ചത്തെഴുത്തച്ഛനും,
മനുഷ്യജന്മം നേടിയ ഒരു ഗന്ധര്‍വ്വന്‍
പുഴയെയും കിളിയെയും സ്‌നേഹിച്ച
പഴങ്കഥയില്‍നിന്നാണ്
കിളിപ്പാട്ടിന്റെ പേരാറുത്ഭവിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്തു വളര്‍ന്ന്
വികാസം…
മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍സിന്റെ പുസ്തകപ്രകാശനം ബംഗളൂരുവില്‍
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഐതിഹാസിക കഥ പറഞ്ഞ ദന്തസിംഹാസനത്തിന് ശേഷം മനു എസ്. പിള്ള രചിക്കുന്ന പുതിയ കൃതി റിബല്‍ സുല്‍ത്താന്‍സ്: ദി ഡെക്കാണ്‍ ഫ്രം ഖില്‍ജി ടു ശിവജി പുറത്തിറങ്ങുന്നു. ഇന്ത്യയുടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥയും മലയാളിയുമായ…
കെ.കെ. രമേഷിന്റെ ചെറുകഥാസമാഹാരം ‘പുതിയ നിയമം’
കോടതിയും നിയമവ്യവസ്ഥയും വിഷയമാക്കി കെ.കെ രമേഷ് രചിച്ച ചെറുകഥാസമാഹാരമാണ് പുതിയ നിയമം. മാറുന്ന കാലത്ത് കോടതിയും നിയമവും എങ്ങനെയെല്ലാം വ്യവഹരിക്കപ്പെടുന്നുവെന്ന് കാണിച്ചുതരുന്ന 11 ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. കേവല മനുഷ്യന്റെ…