DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കാവ്യകല കുമാരനാശാനിലൂടെ’ ഒരു ആധികാരിക പഠനഗ്രന്ഥം

മഹാകവി കുമാരനാശാന്റെ കാവ്യങ്ങളെക്കുറിച്ചുള്ള ഒരു ആധികാരിക പഠനമാണ് പി. കെ. ബാലകൃഷ്ണന്റെ കാവ്യകല കുമാരനാശാനിലൂടെ. കാവ്യകലയുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രതിഭ പ്രകടമാക്കുന്ന പൊതുസ്വഭാവങ്ങളെന്തെല്ലാമെന്ന് സശ്രദ്ധം പരിശോധിക്കുകയാണ് ഈ…

കെ.ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ നാടകമാകുന്നു

എഴുത്തുകാരി കെ.ആര്‍. മീരയുടെ പ്രശസ്തമായ ചെറുകഥ 'ഭഗവാന്റെ മരണ'ത്തെ ആസ്പദമാക്കി ഒരുക്കിയ നാടകം അവതരണത്തിനായി ഒരുങ്ങുന്നു. കനല്‍ സാംസ്‌കാരിക വേദിയാണ് 'വീണ്ടും ഭഗവാന്റെ മരണം' എന്ന പേരില്‍ നാടകം അവതരിപ്പിക്കുന്നത്. ജൂലൈ 13, 14 തീയതികളില്‍…

‘മാലി രാമായണം’; കുട്ടികള്‍ക്കായി ഒരു പുനരാഖ്യാനം

നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീവുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍…

‘എസ്.എഫ്.ഐ കരുതുന്നത്, അവരെന്തോ സമൂഹത്തിന് നല്ലത് ചെയ്തു എന്നാണ്; എനിക്കൊരിക്കലും അങ്ങനെ…

കക്ഷിരാഷ്ട്രീയത്തോട് തീരെ താത്പര്യമില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരന്‍ എസ്. ഹരീഷ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സത്യസന്ധനായ ഒരാളെപ്പോലും താന്‍ ഇതുവരെ കണ്ടിട്ടില്ല. കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ സുഹൃത്തുക്കളുണ്ടായിട്ടും ആ പ്രസ്ഥാനം…

‘ബഷീര്‍:ഏകാന്തവീഥിയിലെ അവധൂതന്‍’- എഴുത്തഴകിന്റെ നേര്‍ക്കാഴ്ചകള്‍

പാത്തുമ്മയുടെ ആട്- ഒരു സത്യമായ കഥ 'ഒരു യഥാര്‍ത്ഥ കഥ'- ഇങ്ങനെയാണ് ബഷീര്‍ 'പാത്തുമ്മയുടെ ആട്' എന്ന കഥയെക്കുറിച്ച് പറയുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നര്‍ത്ഥം. സ്വന്തം ജീവിതത്തിലെ ഒരേട് എന്നു മാത്രമേ ഈ കഥയെപ്പറ്റിയും പറയേണ്ടതുള്ളൂ.…