Browsing Category
Editors’ Picks
സർഗസാഹിതി പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്
ആർ പലേരി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2023 ലെ " സർഗസാഹിതി" പുരസ്കാരം കവി ദിവാകരൻ വിഷ്ണുമംഗലത്തിനു ലഭിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "അഭിന്നം " എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ഡിസംബർ 31ന് ചെറുപുഴയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 11 മുതല്‍ തിരുവല്ലയില്‍
വായനയുടെ പുതിയ ലോകത്തേക്ക് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ആരംഭിക്കുന്നു. 2023 ഡിസംബര്‍ 11 മുതല്‍ 2024 ജനുവരി 14 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് മെഗാ ബുക്ക് ഫെയര്‍…
ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു!
''ബാബരി മസ്ജിദ് തകര്‍ക്കുന്നത് നമ്മള്‍ കണ്ടതല്ലേ ആതൂ? ഒരു രാജ്യംതന്നെ ദൃക്‌സാക്ഷിയല്ലേ? കാഴ്ച ശക്തമായൊരു ഇന്ദ്രിയാനുഭവമാണ്. അത് ചരിത്രനിര്‍മിതിയില്‍ അനിഷേധ്യ തെളിവാകുന്നു.''
‘പച്ചക്കുതിര’; ഡിസംബര്‍ ലക്കം വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഡിസംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും ശത്രുക്കളായതെങ്ങനെ?
ഗാന്ധിയെയും സോഷ്യലിസ്റ്റുകളെയും മതവാദികളെയും ഒക്കെ ഡോ. ബി.ആര്‍. അംബേദ്കര്‍ കണക്കിന് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്ത് അത്തരം വിമര്‍ശനങ്ങള്‍ ഒന്നും പരിഗണിക്കപ്പെടുന്നില്ല. പകരം കമ്യൂണിസ്റ്റുകാര്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍…