Browsing Category
Editors’ Picks
ഡി.സി ബുക്‌സ് ഡിക്ഷ്ണറിമേള ഓഗസ്റ്റ് 15 വരെ
ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ഡിക്ഷ്ണറി മേള 2018 ഓഗസ്റ്റ് 15 വരെ തുടരും. ഡി.സി ബുക്‌സിന്റേയും കറന്റ് ബുക്‌സിന്റേയും വിവിധ ശാഖകളില്‍ ആകര്‍ഷകമായ ഇളവില്‍ നിങ്ങള്‍ക്ക് ഡിക്ഷ്ണറികള്‍ സ്വന്തമാക്കാം.
ടി.രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്…
വിസ്മയം തീര്‍ക്കുന്ന ‘ബാലിദ്വീപ്’
കേരളത്തിന്റേതായ പ്രകൃതി വിലാസങ്ങളും പഴയ കേരള സംസ്‌കാര പ്രതിഭാസങ്ങളും ആചാര വിശേഷങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട്ടിലേക്ക് എസ്.കെ പൊറ്റെക്കാട് നടത്തിയ യാത്രയുടെ വിവരണവിവരണമാണ് ബാലിദ്വീപ്. അയോധ്യയും ഇന്ദ്രപ്രസ്ഥവും ഗംഗയും…
പാരമ്പര്യത്തനിമയോടെ സ്വാദൂറുന്ന രുചിക്കൂട്ടുകളുമായി ‘തറവാട്ടു പാചകം’
വ്രതാനുഷ്ഠാനങ്ങളും അനുയോജ്യമായ ഭക്ഷണരീതികളും ഒപ്പം പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളും അടങ്ങിയ മാലതി എസ്. നായരുടെ തറവാട്ടു പാചകം മൂന്നാം പതിപ്പിലേക്ക്. തിരുവാതിരപ്പുഴുക്ക്, ഓട്ടട, താളുതോരന്‍, ഉപ്പുമാങ്ങ പൊട്ടിച്ചത്, മുളകൂഷ്യം,…
ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘മലയാളിയുടെ നവമാധ്യമജീവിതം’ പുസ്തക പ്രകാശനം ജൂലൈ 10-ന്
തിരുവനന്തപുരം: ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് സി.എസ് വെങ്കിടേശ്വരന്‍ രചിച്ച മലയാളിയുടെ നവമാധ്യമജീവിതം എന്ന കൃതി പ്രകാശിപ്പിക്കുന്നു. വൈകിട്ട് 5.30ന്…
ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഫിലാഡല്‍ഫിയ: ജൂലൈ അഞ്ച് മുതല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വാലി ഫോര്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 18-ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഫൊക്കാന…