Browsing Category
Editors’ Picks
സീതയും പര്‍ദ്ദയും ശീര്‍ഷകമില്ലാത്ത കവിതകളും
വാക്കുകള്‍ അഗ്നിജ്വാലകളായ് പെയ്തിറങ്ങുന്ന പവിത്രന്‍ തീക്കുനിയുടെ കവിതകളാണ് സീതയും പര്‍ദ്ദയും ശീര്‍ശഷകമില്ലാത്ത കവിതകളും. വിവാദമുണ്ടാക്കിയ സീത, പര്‍ദ്ദ എന്നീ കവിതകളോടൊപ്പം ശീര്‍ഷകമില്ലാത്ത 79 കവിതകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.…
ഡി.സി മെഗാ ബുക്ക് ഫെയറില്‍ ‘കേരളത്തിലെ ബദല്‍പ്രസ്ഥാനങ്ങള്‍’ പുസ്തക ചര്‍ച്ച
തിരുവനന്തപുരം ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് പ്രദീപ് പനങ്ങാട് രചിച്ച മറുവഴി പുതുവഴി-കേരളത്തിലെ ബദല്‍പ്രസ്ഥാനങ്ങള്‍ എന്ന കൃതിയെ കുറിച്ചുള്ള ചര്‍ച്ച നടത്തുന്നു.…
പോയവാരം മലയാളി തേടിയ വായനകള്‍
മലയാള സാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. ഫാ.ബോബി ജോസ് കട്ടികാട് രചിച്ച ആത്മീയചിന്തകളുടെ പ്രബോധനസമാഹാരമായ രമണീയം ഈ ജീവിതമാണ് തൊട്ടുപിന്നില്‍. വൈക്കം മുഹമ്മദ്…
യമയുടെ ഒരു വായനാശാലാ വിപ്ലവം
യമയുടെ ആദ്യ കഥാസമാഹാരമാണ് ഒരു വായനാശാലാ വിപ്ലവം. ചുടലത്തെങ്ങ്, സിനിമാ തിയേറ്റര്‍, ദൈവം, ഒരു വായനശാല വിപ്ലവം, പോസ്റ്റുമാന്റെ മകള്‍, സതി, തുരുത്തുകള്‍ ഉണ്ടാകുന്നത് തുടങ്ങി ഏഴു കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്.
യമയുടെ കഥകളില്‍ ഇടം…
ഡി.സി മെഗാ ബുക്ക് ഫെയര്‍: കെ.വി മോഹന്‍ കുമാറിന്റെ ‘ദേവരതി’ പുസ്തക പ്രകാശനം 11ന്
തിരുവനന്തപുരം: ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് കെ.വി മോഹന്‍കുമാറിന്റെ ദേവരതി: താന്ത്രിക് യാത്രകളിലെ മായക്കാഴ്ചകള്‍ എന്ന കൃതിയുടെ പുസ്തകപ്രകാശനം നടക്കും. വൈകിട്ട് 5.30-ന് ചന്ദ്രശേഖരന്‍…