Browsing Category
Editors’ Picks
അഭിമന്യു മഹാരാജാസ് ലൈബ്രറിക്കായി ഡി.സി ബുക്‌സ് 1000 പുസ്തകങ്ങള്‍ സമ്മാനിച്ചു
കോട്ടയം: മതതീവ്രവാദം കൊല ചെയ്ത മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ജന്മഗ്രാമമായ വട്ടവടയില്‍ നിര്‍മ്മിക്കുന്ന വായനശാലക്കായി ഡി.സി ബുക്‌സിന്റെ സഹായഹസ്തവും. വട്ടവട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന…
ഡി.സി മെഗാ ബുക്ക് ഫെയര്‍ ജൂലൈ 15 വരെ
മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമൊരുക്കിക്കൊണ്ട് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയര്‍ ജൂലൈ 15-ന് സമാപിക്കും. ജൂണ്‍ 30 മുതല്‍ ആരംഭിച്ച പുസ്തകമേളക്ക്…
ഡി.സി മെഗാ ബുക്ക് ഫെയര്‍: ‘അവയവദാനം അറിയേണ്ടതെല്ലാം’പുസ്തകപ്രകാശനം
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയറിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് പ്രശസ്ത പൊലീസ് സര്‍ജന്‍ ഡോ.ബി. ഉമാദത്തന്‍ എഴുതിയ അവയവദാനം അറിയേണ്ടതെല്ലാം എന്ന പുതിയ കൃതിയുടെ…
സംഘപരിവാറുകാര്‍ക്ക് എന്റെ ചിലവില്‍ വിസിബിലിറ്റി വേണ്ട: ദീപാനിശാന്ത്
സാധാരണമായ ജീവിതം നയിച്ച തനിക്ക് അസാധാരണമായ അനുഭവങ്ങളും കരളുറപ്പും നല്‍കിയതിന് കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് ദീപാ നിശാന്ത്. കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പറഞ്ഞതു പോലെ ജീവിതത്തില്‍ നാം നിമ്‌നോന്നതമായ അവസ്ഥകളിലൂടെ…
വ്യാജ പുസ്തകങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍
കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് വ്യാജപുസ്തകങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശി മിഷാല്‍ കെ. കമാല്‍, തൃശൂര്‍…